Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അമ്മയെയും മകനെയും വീടിനുള്ളില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യ തന്നെയെന്ന്…
പാലക്കാട്: പാലക്കാട് പട്ടാമ്ബിയില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മരിച്ചത് ആത്മഹത്യ തന്നെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.മകന്റെ ബിസിനസ് നിരന്തരം പരാജയപ്പെടുന്നതില്‍ ഇരുവരും മനോവിഷമത്തിലായിരുന്നു.…
ലോഞ്ചിന് ദിവസങ്ങള്‍ക്ക് മുമ്ബേ കിയ സിറോസിന്‍റെ ബുക്കിംഗ് അനൗദ്യോഗികമായി തുടങ്ങി ഡീലര്‍ഷിപ്പുകള്‍
വരാനിരിക്കുന്ന പുതിയ കിയ സിറോസിനായി രാജ്യത്തെ ചില ഡീലർഷിപ്പുകള്‍ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകള്‍.ഡിസംബർ 19 ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കിയ സിറോസ്. സോനെറ്റിനും സെല്‍റ്റോസിനും ഇടയില്‍ വരാൻ പോകുന്ന…
നിരാശപ്പെടുത്തി വീണ്ടും രോഹിത്, പൊരുതി വീണ് രാഹുല്‍, ബ്രിസ്ബേൻ ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍…
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍. പ്രവചനങ്ങളെ കാറ്റില്‍പറത്തി മഴ മാറി നിന്ന നാലാം ദിനം 52-4 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ നാലം ദിനം ലഞ്ചിന്…
അതിരാദുണം; വഴിവിളക്കില്ലാത്ത വഴിയില്‍ ഇരുട്ടില്‍ ആന നില്‍ക്കുന്നത് എല്‍ദോസ് കണ്ടില്ല; മരത്തിലടിച്ച്…
കൊച്ചി: മൂന്നു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ രണ്ടു ജീവൻ നഷ്ടമായ കോതമംഗലത്ത് പുലരും വരെ അരങ്ങേറിയത് കടുത്ത ജനകീയ പ്രതിഷേധം.കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേ ആണ് ഇന്നലെ രാത്രി കാട്ടാന…
പട്ടിണിക്കിട്ടും ക്രൂരമായ മര്‍ദനവും; പിതാവും രണ്ടാനമ്മയും പ്രതികള്‍, ഷെഫീക്ക് കേസില്‍ കോടതി ഇന്ന്…
ഇടുക്കി: കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും.ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. സംഭവം നടന്ന് 11 വർഷങ്ങള്‍ക്ക് ശേഷമാണ്…
‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി’, ജില്ലാ കളക്ടറുടെ പ്രഖ്യാപനത്തിന് മുമ്ബ് വ്യാജ…
മലപ്പുറം: ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുനാവായ വൈരംകോട് സ്വദേശിയായ 17…
14 വര്‍ഷമായി പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി തിരുവല്ലയില്‍ പിടിയില്‍; പത്തനംതിട്ടയില്‍ ഭാര്യയെ…
പത്തനംതിട്ട: ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി.പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസില്‍ ഭർത്താവ് രാജീവ് ആണ്…
2025 മഹാ കുംഭമേള : അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗതത്തിനും ഊന്നല്‍, സജ്ജമായി ഇന്ത്യന്‍ റെയില്‍വേ
ദില്ലി : 12 വര്‍ഷത്തിനു ശേഷം നടത്തുന്ന 2025 ലെ മഹാകുംഭമേളയ്ക്കുള്ള കാത്തിരിപ്പിലാണ് ഭക്തജനങ്ങള്‍. ത്രിവേണി സംഗമ പുണ്യതീരത്ത് പ്രയാഗ്‌രാജ് നഗരം ബുദ്ധ സന്യാസിമാരും, സന്യാസിമാരും, ഭക്തരും അടങ്ങുന്ന ദശലക്ഷക്കണക്കിന് പേര്‍ക്ക് ആതിഥേയത്വം…
പ്രശസ്തമായ സ്കീ റിസോര്‍ട്ടിലെ ഇന്ത്യൻ ഭക്ഷണശാലയില്‍ 12 പേര്‍ മരിച്ച നിലയില്‍
കസ്‌ബെഗി: ജോർജിയയിലെ പ്രശസ്തമായ സ്കീ റിസോർട്ടിലെ ഇന്ത്യൻ ഭക്ഷണശാലയില്‍ 12 പേർ മരിച്ച നിലയില്‍. സമുദ്രനിരപ്പില്‍ നിന്ന് 2,200 മീറ്റർ ഉയരത്തിലുള്ള ഗുഡൗരിയിലാണ് സംഭവം.മരിച്ചവരില്‍ ആരിലും പുറത്ത് നിന്നുള്ള ബലപ്രയോഗത്തിന്റേതായ അടയാളങ്ങള്‍…
ബഹ്റൈന്‍ ദേശീയ ദിനം; ജയിലില്‍ കഴിയുന്ന 896 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഭരണാധികാരി
മനാമ: ബഹ്റൈന്‍റെ 53-ാമത് ദേശീയ ദിനം പ്രമാണിച്ച് 896 തടവുകാര്‍ക്ക് മോചനം നല്‍കാൻ ഉത്തരവിട്ട് ഭരണാധികാരി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ രാജാവ്.വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 896 തടവുാകാര്‍ക്കാണ് മോചനം ലഭിക്കുക.…
