Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുറ്റ്യാടി കടേക്കച്ചാല്‍ സ്വദേശിനി നുഹാ ഫാത്തിമ (14) ആണ് മരിച്ചത്.കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ്…
പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരൻ തിളച്ച പായസത്തില്‍ വീണു; 60 ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍
ഇടുക്കി: സഹോദരിയുടെ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരന് തിളച്ച പായസത്തില്‍ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്ബില്‍ അജിക്കാണ് (55) പൊള്ളലേറ്റത്.തിരുവോണ നാളില്‍ പകല്‍ 12ഓടെ വണ്ണപ്പുറം കമ്ബകക്കാനത്താണ് സംഭവം.…
ബൈക്ക് മോഷണം പോയിട്ട് 3 ആഴ്ച; അന്വേഷണത്തിനൊടുവില്‍ ബൈക്ക് കിട്ടി; മോഷ്ടാക്കളെയും 2 കിലോ കഞ്ചാവും
പാലക്കാട്: മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റില്‍. പത്തനംതിട്ട കോന്നി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഷോപ്പുടമകളെ കബളിപ്പിച്ച് മൊബൈല്‍ കവരുക,…
യാത്രക്കാരെ ഇറക്കി മുന്നോട്ടെടുത്ത സ്വകാര്യബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം കോതക്കുറിശ്ശിയില്‍ സ്വകാര്യബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം. കോതകുറുശി കരിക്കൻതടത്തില്‍ ചിന്നമാളു(86)വാണ് മരിച്ചത്.ശനിയാഴ്ച രാവിലെ 7.45ഓടെ കോതകുറുശ്ശി ബസ് സ്‌റ്റോപ്പ് പരിസരത്തുവെച്ചാണ് അപകടമുണ്ടായത്.…
ഇലക്‌ട്രിക് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
ചേർത്തല: ഇലക്‌ട്രിക് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അർത്തുങ്കല്‍ സ്വദേശിയായ എം കെ. ജോയ്സ് (32) ആണ് മരിച്ചത്.തൈക്കല്‍ മാളിയേക്കല്‍ കുഞ്ഞപ്പന്‍റെ മകനാണ്. തറമൂട് പഞ്ചായത്ത് വെളിയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ടായിരുന്നു…
ട്രെയിനില്‍ 14കാരനെ പീഡിപ്പിക്കാൻ ശ്രമം; 53കാരനെ അറസ്റ്റ് ചെയ്ത് ഷൊര്‍ണൂര്‍ പൊലീസ്; പോക്സോ കേസില്‍…
പാലക്കാട്: ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 53 കാരൻ അറസ്റ്റില്‍. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷൊർണൂർ നിലമ്ബൂർ പാസഞ്ചർ…
നിപയില്‍ ആശ്വാസം, 13പേരുടെ പരിശോധനാ ഫലം വന്നു, ആശങ്കപ്പെടാനില്ലെന്ന് മന്ത്രി
മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ 13 ഫലങ്ങളും നെഗറ്റീവ്.ഹൈ റിസ്ക് ഗണത്തില്‍ ഉള്‍പ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. കഴിഞ്ഞദിവസം മലപ്പുറത്ത് നിപ…
ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയം സത്യമായി; കല്ലടയാറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം…
കൊല്ലം: കൊല്ലത്ത് കല്ലടയാറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ മുജീബിനെ കുളത്തൂപ്പുഴ സ്വദേശി മനോജ് ആറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.പ്രതിയെ കുളത്തൂപ്പുഴ…
ട്യൂഷൻ സെന്‍ററിലാക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡന ശ്രമം; 57കാരൻ…
മാന്നാർ: ട്യൂഷൻ സെന്‍ററില്‍ പോകവേ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.മാന്നാർ കുട്ടമ്ബേരൂർ സ്വദേശി അനില്‍ കുമാറിനെ (57) ആണ് മാന്നാർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം…
കണക്ക് തീര്‍ത്ത് വിജയ്, ഏത് താരത്തിനാകും ഇങ്ങനെ കുതിക്കാൻ?, മാന്ത്രിക സംഖ്യ ദ ഗോട്ട് മറികടന്നു
ദളപതി വിജയ് നായകനായ ചിത്രമാണ് ദ ഗോട്ട്. പ്രതീക്ഷിച്ചതിനപ്പുറമുള്ള ഒരു വിജയമാണ് ആഗോളതലത്തില്‍ ചിത്രം നേടുന്നത്.വിജയ്‍ക്ക് മാത്രം സാധ്യമാകുന്ന തരത്തിലാണ് കളക്ഷൻ കണക്കുകളും. ദ ഗോട്ട് ആഗോളതലത്തില്‍ 401 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍…
