Main Banner
Browsing Category

Z-Featured

വയനാട് പുനരധിവാസം ചര്‍ച്ച ചെയ്യാൻ പിണറായി സര്‍ക്കാര്‍, നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും.വൈകീട്ട് 3 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടൻ ചേരും.…

വേറിട്ട കോമഡി ട്രാക്കില്‍ പ്രേക്ഷകരെ കയ്യിലെടുത്ത് ‘എക്സ്ട്രാ ഡീസന്റ’; ‘ഇ…

ഈ ക്രിസ്മസിന്‌ ആക്ഷൻ പടങ്ങള്‍ക്കൊപ്പം തിയറ്ററിലെത്തിയ സുരാജ്‌ വെഞ്ഞാറമൂട്‌ ചിത്രം 'എക്സ്ട്രാ ഡീസന്റ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ്‌ മുന്നേറുന്നു.സുരാജിന്റെ കരിയർ ബെസ്റ്റ്‌ പെർഫോമൻസ്‌ എന്ന നിലയ്ക്കാണ്‌ സിനിമ കണ്ടിറങ്ങയവർ ഇഡിയെ…

നിര്‍ദേശങ്ങള്‍ പാലിച്ചില്ല, ഈ ബാങ്ക് കെട്ടിവെക്കേണ്ടത് 27 ലക്ഷം; പിഴ ചുമത്തി ആര്‍ബിഐ

ദില്ലി: സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ഇൻഡസ്‌ഇൻഡ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. 27 ലക്ഷം രൂപയാണ്. പിഴ ഇനത്തില്‍ ഇൻഡസ്‌ഇൻഡ് ബാങ്ക് നല്‍കേണ്ടത്.നിക്ഷേപങ്ങളുടെ പലിശയുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ പാലിക്കാത്തതിനാണ് നടപടി.…

വയനാടിൻ്റെ പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത് സമാനതകളില്ലാത്ത ദൗത്യം;…

വൈത്തിരി: ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ മനുഷ്യർക്ക് പുറമെ കന്നുകാലി, വളർത്തുമൃഗങ്ങള്‍ എന്നിവയെ പുനരധിവസിപ്പിക്കുന്ന തരത്തില്‍ സമാനതകളില്ലാത്ത ദൗത്യമാണ് സർക്കാർ ജില്ലയില്‍ നടപ്പിലാക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി…

പണം വാരിയിരുന്ന നോര്‍ത്ത് ഇന്ത്യയില്‍ പുഷ്പ 2 വിന് തിരിച്ചടി; 15മത്തെ ദിവസം സംഭവിച്ചത് !

ഹൈദരാബാദ്: തിയേറ്ററില്‍ റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്ബോള്‍ ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബോക്സോഫീസ് വിജയം നേടുന്ന ചിത്രമായി മാറി.എന്നാല്‍ ചിത്രം ലക്ഷ്യമിടുന്ന രണ്ടാം സ്ഥാനം ഇനി കിട്ടിയേക്കില്ലെന്നാണ് സൂചന.…

സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; നെയ്യാറ്റിൻകരയില്‍ യുവാവിന്…

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിഷ.നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി കെ. പ്രസന്നയാണ് വിധി…

മെഡിറ്റേഷൻ ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍

ഉദാസീനമായ ജീവിതശെെലി മൂലം ഇ‌ന്ന് അധികം ആളുകളും നേരിടുന്ന പ്രശ്നമാണ് സമ്മർദ്ദം. സ്ട്രെസ് കുറയ്ക്കുന്നതിന് ധ്യാനം മികച്ചൊരു മാർഗമായി പഠനങ്ങള്‍ പറയുന്നു.ഇന്ന് ലോക ധ്യാന ദിനമാണ്. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം…

ഓസീസ് ടീമിനെതിരെ മുന്‍ ക്യാപ്റ്റന്റെ വിമര്‍ശനം, മറുപടിയുമായി മുഖ്യ സെലക്റ്റര്‍! വിവാദം

മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു.ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച ഓപ്പണര്‍ നഥാന്‍ മക്‌സ്വീനി ടീമില്‍ നിന്ന് പുറത്തായപ്പോള്‍…

Gold Rate Today: വീഴ്ചയില്‍ നിന്നും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റ ദിവസംകൊണ്ട് കൂടിയത്…

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില ഉയർന്നു. ഇന്ന് 480 രൂപയാണ് പവന് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് 880 രൂപയായിരുന്നു കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്. ഒരു…

ഭണ്ഡാരത്തില്‍ പണമിടുന്നതിനിടെ കൂടെ പോയത് ഐഫോണ്‍, തിരികെ ചോദിച്ചു, ക്ഷേത്ര അധികൃതരുടെ തീരുമാനത്തില്‍…

ചെന്നൈ: നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ വിശദമാക്കിയതോടെ വലഞ്ഞ് യുവാവ്.ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുള്‍മിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന്…