Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ചങ്ങരംകുളം മുതുകാട് 3 പേര്‍ കായലില്‍ വീണു; ഒരാളെ കണ്ടെത്തി, 2 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
മലപ്പുറം: ചങ്ങരംകുളം മുതുകാട് കായലില്‍ വീണ മൂന്നു പേരില്‍ രണ്ടാള്‍ക്കായി തെരച്ചില്‍ തുടരുന്നു. ചിയ്യാനൂര്‍ സ്വദേശി സച്ചിന്‍ (23),കല്ലുര്‍മ്മ സ്വദേശി ആഷിക്(23)എന്നിവർക്കായാണ് തെരച്ചില്‍ നടത്തുന്നത്.കായലില്‍ വീണ ഒരാളെ കണ്ടെത്തി…
നിപ: 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, 14കാരന്റെ സമ്ബര്‍ക്ക പട്ടികയില്‍ 330 പേര്‍
കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 7 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവ്.ആറ് പേർ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്. നിപ ബാധിച്ച്…
നഗരസഭയുടെ ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിര്‍മ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു
തിരുവനന്തപുരം: നഗരസഭയുടെ ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിർമ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. നെടുമങ്ങാട് അയ്യപ്പൻകുഴി സ്വദേശി ലാല്‍ കൃഷ്ണ (27) ആണ് മരിച്ചത്.നഗരസഭയുടെ കഴക്കൂട്ടത്തെ ഷീല്‍ ലോഡ്ജിന്റെ എ സി പി പാനല്‍ വർക്ക്…
വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണ് യുകെയില്‍ നഴ്സ് മരിച്ചു
വെയില്‍സ്: യുകെയില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരിയായ നഴ്സ് മരിച്ചു. മുംബൈയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ പ്രിയങ്ക മോഹന്‍ (29)ആണ് മരിച്ചത്.യുകെയിലെ നോര്‍ത്ത് വെയില്‍സിലാണ് അപകടം ഉണ്ടായത്.…
മൃതദേഹം കിട്ടിയത് 150മീറ്റര്‍ അകലെ നിന്ന്; ലാത്വിയയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളി…
ഇടുക്കി: ലാത്വിയയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ആല്‍ബിൻ അകപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയായിരുന്നു മൃതദേഹം. ആല്‍ബിൻ ഷിൻറോയ്ക്കായി…
നിര്‍മാണത്തിലിരുന്ന വീട് ഇടിഞ്ഞു വീണു; അപകടമുണ്ടായത് പുലര്‍ച്ചെ, തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വൻ…
എറണാകുളം: എറണാകുളം വടക്കൻ പറവൂരിലെ ചിറ്റാറ്റുകരയില്‍ നിർമാണത്തിലിരുന്ന വീട് ഇടിഞ്ഞ് വീണു. വെളുപ്പിനായിരുന്നതു കൊണ്ട് പണിക്കാർ ആരും ഇല്ലാതിരുന്നതു കൊണ്ട് വലിയ ദുരന്തം ഒഴിവായി.മുല്ലക്കര വീട്ടില്‍ ഷിയാസ് പണിതുകൊണ്ടിരുന്ന വീടാണ് ഇടിഞ്ഞു…
ഇത് അഞ്ചാം തവണ; എന്തുകൊണ്ട് കേരളത്തില്‍ വീണ്ടും വീണ്ടും നിപ? മനുഷ്യരിലേക്ക് പകരുന്നതെങ്ങനെ?
കോഴിക്കോട്: ആരോഗ്യ മേഖലയെ മുള്‍മുനയില്‍ നിര്‍ത്തി അഞ്ചാമത്തെ തവണയാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്. 2018ലാണ് നിപ സംസ്ഥാനത്ത് ആദ്യം സാന്നിധ്യം അറിയിക്കുന്നത്.മരണ നിരക്ക് കൂടുതലുള്ള നിപ വ്യാപനം തടയുന്നതില്‍ അരോഗ്യ സംവിധാനം…
കേരളത്തില്‍ വീണ്ടും നിപ, മലപ്പുറത്തെ കുട്ടിക്ക് സ്ഥിരീകരിച്ചു, പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും…
തിരുവനന്തപുരം : കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ…
ചൊവ്വയില്‍ മഞ്ഞത്തിളക്കം, ക്രിസ്റ്റല്‍ രൂപത്തില്‍ സള്‍ഫര്‍; ചരിത്ര കണ്ടെത്തലുമായി ക്യൂരിയോസിറ്റി…
കാലിഫോര്‍ണിയ: ചൊവ്വാ ഗവേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചൊവ്വയിലെ പാറകള്‍ക്കിടയില്‍ മഞ്ഞനിറത്തില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള ശുദ്ധമായ സള്‍ഫറാണ് നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാര്‍സ്…
രണ്ട് ഓവറില്‍ ജയിക്കാന്‍ 61 റണ്‍സ്, അടിച്ചെടുത്ത് ഓസ്ട്രിയ! റൊമാനിയക്കെതിരെ ഒരോവറില്‍ മാത്രം 41…
ബുക്കറെസ്റ്റ്: യൂറോപ്യന്‍ ക്രിക്കറ്റ് ടി10യില്‍ റൊമാനിയക്കെതിരെ ഓസ്ട്രിയക്ക് അവസിശ്വസനീയ ജയം. അവസാന രണ്ട് ഓവറിനിടെ 61 റണ്‍സ് അടിച്ചെടുത്താണ് ഓസ്ട്രിയ വിജയിക്കുന്നത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്ട്രിയനിശ്ചിത പത്ത് ഓവറില്‍ രണ്ട്…
