Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഭാരതപ്പുഴയില്‍ പോത്തുകള്‍ ചത്തുപൊങ്ങി, ഇതുവരെ കണ്ടെത്തിയത് ഏഴ് ജഡങ്ങള്‍
പാലക്കാട്: ഭാരതപ്പുഴയില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്ബി മുതല്‍ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം.പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികള്‍ ചത്തുപൊങ്ങിയത്. ഇതോടെ ആശങ്കയിലാണ് ജനങ്ങള്‍. ഏഴ് ജഡങ്ങളാണ്…
പേരക്കുട്ടിക്ക് പിന്നാലെ മുത്തശ്ശിയും; ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം…
തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ…
രോഹിത്തും കോലിയും നിരാശപ്പെടുത്തി! രക്ഷകനായി വീണ്ടും സൂര്യ, ഫിഫ്റ്റി; അഫ്ഗാനെതിരെ ഇന്ത്യക്ക് മികച്ച…
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് 182 റണ്‍സ് വിജയലക്ഷ്യം. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്റെ (53) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക്…
മലയാളത്തില്‍ മറ്റൊരു ത്രില്ലര്‍ കൂടി; ‘കുരുക്ക്’ ട്രെയ്‍ലര്‍
നിഷ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷാജി പുനലാല്‍ നിർമ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന കുരുക്ക് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ വിഭാഗത്തില്‍ പെടുന്ന…
അഫ്ഗാനിസ്ഥാനെതിരെ സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് ടോസ്! സഞ്ജു ഇന്നും ടീമിലില്ല, ഒരു മാറ്റം
ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ഒരു മാറ്റുവുമായിട്ടാണ്…
റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്ബതു വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി തിരൂരില്‍ ഒമ്ബതു വയസുകാരന് ദാരുണാന്ത്യം.വൈലത്തൂർ അബ്ദുല്‍ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ കുട്ടിയെ…
ഓപറേഷന്‍ ലൈഫ്: രണ്ട് ദിവസം കൊണ്ട് 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു
തിരുവനന്തപുരം: ഓപറേഷന്‍ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തി.
കടകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മേയ്…
മകളുമായുള്ള ബന്ധം എതിര്‍ത്തു; താനെയില്‍ പെരുന്നാള്‍ ദിനത്തില്‍ 46കാരനെ മൂന്നംഗസംഘം മര്‍ദിച്ചു കൊന്നു
താനെ: മഹാരാഷ്ട്രയില്‍ 46കാരനെ മൂന്നംഗസംഘം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. അക്രമിസംഘത്തില്‍ പെട്ട ഒരാളുമായി കൊല്ലപ്പെട്ട സാകിർ മിയയുടെ മകള്‍ പ്രണയത്തിലായിരുന്നു.ബന്ധം എതിർത്തതിന്റെ പ്രതികാരമായാണ് സാകിർ മിയയെ കൊലപ്പെടുത്തിയത്. തനെയിലെ…
നീറ്റ് പരിക്ഷാ വിവാദം; ചോദ്യ പേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊഴി
നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊഴി. നാല് വിദ്യാർത്ഥികളാണ് ചോദ്യ പേപ്പർ ചോർന്നതായി മൊഴി നൽകിയിരിക്കുന്നത്. ബിഹാർ സ്വദേശികളാണ് വിദ്യാർത്ഥികൾ. പരീക്ഷക്ക് ഒരു ദിവസം മുൻപ് ചോദ്യ പേപ്പർ ചോർന്ന്…
‘6 ദിവസം മീൻ വിറ്റ പണമാണ്, എല്ലാം പോയി’; ബത്തേരിയില്‍ വീട് കുത്തിത്തുറന്ന് മോഷണം,…
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താൻബത്തേരി നഗരത്തില്‍ വീട് കുത്തിതുറന്ന് മോഷണം.മൈസൂരു റോഡിലുള്ള സി.എം. ഫിഷറീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ മലപ്പുറം സ്വദേശി കൂരിമണ്ണില്‍പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം…
