Main Banner
Browsing Category

Z-Featured

വിജയലക്ഷ്മി കൊലക്കേസില്‍ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്; ‘കൊലപാതകത്തിന് കാരണമായത് ഒരു ഫോണ്‍…

കൊല്ലം : കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ സ്ത്രീയെ അമ്ബലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് എഫ്‌ഐആർ പകർപ്പ് ലഭിച്ചു.നവംബർ 7 ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ എഫ്‌ഐആറിലെ കണ്ടെത്തല്‍.…

ദൃശ്യം മോഡല്‍ കൊല, വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി, മിസിംഗ് കേസില്‍ തുമ്ബായത് കെഎസ്‌ആര്‍ടിസിയില്‍…

കൊല്ലം: അമ്ബലപ്പുഴ കരൂരില്‍ കുഴിച്ചുമൂടിയ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന്റെ നേതൃത്വത്തില്‍ കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍…

വീണ്ടും ചരിത്രമെഴുതി ഐഎസ്‌ആ‌‍ര്‍ഒ, കൈകോ‍ര്‍ത്തത് മസ്കിന്റെ സ്പേസ് എക്സുമായി; ജിസാറ്റ് 20 വിക്ഷേപണം…

ദില്ലി: ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം.അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്ബനിയായ സ്പേസ് എക്‌സിന്റെ…

ശബരിമല സീസണില്‍ താമരശ്ശേരി ചുരത്തില്‍ അമിത വേഗം; ഇതര സംസ്ഥാന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന്…

കല്‍പ്പറ്റ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല സീസണില്‍ എത്തുന്ന ബസുകളും മിനി ബസുകളും താമരശ്ശേരി ചുരത്തില്‍ അമിത വേഗത്തില്‍ ഓടിക്കുന്നതായി പരാതി.താമരശ്ശേരി ചുരത്തില്‍ ഇന്ന് അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച ബസ് ഓവുചാലില്‍ ചാടി. അപകടത്തില്‍…

അബ്കാരി കേസില്‍ ജാമ്യമെടുത്ത് മുങ്ങി; 46കാരൻ 22 വര്‍ഷത്തിനു ശേഷം പിടിയില്‍

മാന്നാർ: 2002ല്‍ വ്യാജ ചാരായ വില്പന നടത്തിയ കേസില്‍ പ്രതിയായിരുന്ന 46കാരനെ 22 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു.മാന്നാർ കുട്ടംപേരൂർ ആനമുടിയില്‍ മനോജ് മോഹനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ വ്യാജ ചാരായ വില്‍പ്പന…

സംശയാസ്പദ സാഹചര്യത്തില്‍ കണ്ടത് ചോദ്യംചെയ്തപ്പോള്‍ യുവാവ് കല്ല് ഉപയോഗിച്ച്‌ ആക്രമിച്ചെന്ന് പൊലീസ്,…

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവാവ് കല്ല് ഉപയോഗിച്ച്‌ പൊലീസുകാരെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചതായി ആരോപണം. പരിക്കേറ്റ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്‌ഐ ജിതേഷ്, ഗ്രേഡ് എസ്‌ഐ അബ്ദുല്ല,…

ആവേശം വാനോളമുയര്‍ത്തി കൊട്ടിക്കലാശം അവസാനിച്ചു; ഇനി നിശബ്ദ പ്രചാരണം, പാലക്കാടൻ ജനത മറ്റന്നാള്‍…

പാലക്കാട്: ആവേശം വാനോളമുയർത്തി പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നാളെ നിശബദ് പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ പാലക്കാടൻ ജനത തങ്ങളുടെ ജനപ്രതിനിധിക്കായി വിധിയെഴുതും.പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം…

വന്ദേഭാരതില്‍ വിളമ്ബിയ സാമ്ബാറില്‍ പ്രാണികള്‍, ഭക്ഷണ വിതരണക്കാരന് 50000 രൂപ പിഴ ചുമത്തി റെയില്‍വെ

ചെന്നൈ: വന്ദേഭാരത് ട്രെയിനില്‍ വിളമ്ബിയ സാമ്ബാറില്‍ പ്രാണികളെ കണ്ടെന്ന് പരാതി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ റെയില്‍വെ ഭക്ഷണ വിതരണക്കാരന് പിഴ ചുമത്തി.50,000 രൂപയാണ് പിഴ ചുമത്തിയത്. തിരുനെല്‍വേലിയില്‍ നിന്നും…

ശ്രദ്ധേയമായി പഠന ക്യാമ്പ് : തയ്യിലപ്പടിയിൽ കുട്ടി കൂട്ടായ്മക്ക് തുടക്കം

പരപ്പനങ്ങാടി: കളിയും പാട്ടും പഠനവുമായി ഉള്ളണം തയ്യിലപ്പടി റസിഡൻ്റ്സ് അസോസിയേഷന് കീഴിൽ കുട്ടികൂട്ടായ്മയ്ക്ക് തുടക്കമായി. തയ്യിപ്പടി കുണ്ടം കടവിന് സമീപമുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച്ച കുട്ടികളുടെ ക്യാമ്പ് നടത്തിയാണ് കുട്ടി കൂട്ടായ്മ…

ഹാര്‍ബറില്‍ നിന്ന് മത്സ്യത്തൊഴിലാളികളുടെ വലകള്‍ മോഷ്ടിച്ച്‌ വിറ്റ യുവാവ് പിടിയിലായി

മലപ്പുറം: പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ വലകള്‍ മോഷ്ടിച്ച്‌ വില്‍പ്പന നടത്തിയ പ്രതിയെ പോലീസ് പിടികൂടി.പൊന്നാനി കോടതിപടി കുട്ടൂസാക്കാനകത്ത് സഫീല്‍ (24) ആണ് അറസ്റ്റിലായത്. പൊന്നാനി ഹാർബർ, കോടതിപടി ഭാഗങ്ങളില്‍നിന്ന് മത്സ്യബന്ധന…