Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പ്രതിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; കയ്യോടെ കൈക്കൂലിയുമായി എസ്‌ഐയെ പൊക്കി വിജിലൻസ്
കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ സുല്‍ത്താൻ ബത്തേരി എസ്‌ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എസ്‌ഐ സാബു സിഎം നെയാണ് വയനാട് വിജിലൻസ് പിടികൂടിയത്.40,000 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഒരു കേസിലെ പ്രതിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം…
തട്ടിക്കൊണ്ടുപോകല്‍; അക്രമി സംഘമെത്തിയ വെള്ള സ്വിഫ്റ്റ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍.പൂന്തുറ ഭാഗത്ത് നിന്നാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ തമ്ബാനൂർ…
ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു, റിഷഭ് പന്തും ഇഷാന്‍ കിഷനും ജുറെലും ടീമില്‍, സഞ്ജുവിന്…
മുംബൈ: അടുത്ത മാസം ആദ്യം തുടങ്ങുന്ന ദുലീപ് ട്രോഫിക്കുളള ഇന്ത്യ എ, ബി സി, ഡി ടീമുകളെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യൻ സീനിയര്‍ ടീമിലെ…
ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ വിഷയത്തില്‍ കാര്‍വാര്‍ എംഎല്‍എയ്ക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്,…
തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളിയായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഡ്രഡ്ജർ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കാർവാർ എംഎല്‍എ സതീഷ് സെെല്‍ നടത്തിയ പരാമർശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്.ഡ്രഡ്ജർ…
ബജറ്റ് 60 കോടി, എട്ട് വര്‍ഷത്തെ പ്രയത്നം, ഒടുവില്‍ ആ മലയാള സൂപ്പര്‍താര ചിത്രം തിയറ്ററുകളിലേക്ക്..
ഏറെ കാലമായി സിനിമ സ്വപ്നം കണ്ട്, അതിന് വേണ്ടി പ്രയത്നിച്ച്, ഒടുവില്‍ ആ ചിത്രം റിലീസ് ചെയ്യുക എന്നത് ഓരോ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ഒക്കെ സ്വപ്നമാണ്.അത്തരത്തില്‍ വർഷങ്ങളുടെ തയ്യൊറെടുപ്പിന് ഒടുവില്‍ റിലീസ് ചെയ്ത് ഗംഭീര വിജയം…
സ്കൂളില്‍ നിന്നും ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 100 ലേറെ പേര്‍ക്ക്…
കണ്ണൂർ: കണ്ണൂർ ജില്ലയിലെ തടിക്കടവ് ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം.ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികള്‍ക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ…
അമ്മ വഴക്ക് പറഞ്ഞു, മനോവിഷമത്തില്‍ പത്ത് വയസുകാരൻ ജീവനൊടുക്കി
തൃശൂർ:വഴക്ക് പറഞ്ഞ മനോവിഷമത്തില്‍ 10 വയസുകാരൻ ആത്മഹത്യ ചെയ്തു. തൃശൂർ ചേലക്കരയിലാണ് സംഭവം. ചീപ്പാറ വീട്ടില്‍ അബ്ദുള്‍ സിയാദിന്റെ മകൻ അസിം സിയാദാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. സ്കൂളില്‍ നിന്നും നേരം വൈകി വന്നത് മാതാവ് ചോദ്യം…
വയനാട്ടില്‍ ശക്തമായ മഴ തുടരും, പോത്തുകല്ലില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കും; മന്ത്രിസഭാ യോഗം സ്ഥിതി…
മേപ്പാടി: വയനാട്ടില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ കനത്ത മഴ പെയ്തതോടെ, ചൂരല്‍മല പുത്തുമല എന്നിവിടങ്ങളില്‍ നിന്നായി 83 പേരെ മാറ്റിപാർപ്പിച്ചു.തൃക്കൈപ്പറ്റ…
ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി: കേരളത്തില്‍ 5 ദിവസം മഴ…
തിരുവനന്തപുരം: തെക്കൻ ശ്രീലങ്കക്ക് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതല്‍ കോമറിൻ മേഖല വരെ 900 മീറ്റർ വരെ ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്.ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ…
പണം നിക്ഷേപിക്കുക, പാത്രം വയ്ക്കുക, ആവശ്യത്തിനുള്ള പാല്‍ എടുക്കുക! ‘എനി ടൈം മില്‍ക്ക്’…
ഇടുക്കി: മൂന്നാറിലെത്തുന്നവർക്ക് ഇനി ഏതു സമയത്തും എ ടി എം സംവിധാനത്തിലൂടെ പാല്‍ വാങ്ങാം. ആവശ്യമുള്ള പാലിന്‍റെ അളവിനുള്ള തുക, ഇവിടെ സ്ഥാപിച്ചിരിക്കുന്ന എ ടി എമ്മില്‍ നിക്ഷേപിച്ചാല്‍ മാത്രം മതി.തുകയ്ക്ക് അനുസൃതമായ പാല്‍ വാങ്ങുന്നതിനായി…
