Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ശ്രീജേഷ് പാരീസില്‍ തന്നെ! വെങ്കലുമായി തിരിച്ചെത്തിയ ഇന്ത്യന്‍ ഹോക്കി ടീമിന് വന്‍ വരവേല്‍പ്പ് .
ദില്ലി: പാരീസ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ദില്ലിയില്‍ വന്‍ സ്വീകരണം. ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ് ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്.തങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹത്തില്‍ സന്തോഷമുണ്ടെന്ന്…
അനധികൃത മദ്യവില്‍പന; ഒരാള്‍ പിടിയില്‍
ഹരിപ്പാട്: എക്സൈസ് സംഘം കണ്ടല്ലൂർ വേലഞ്ചിറ ഭാഗത്ത് നടത്തിയ പരിശോധനയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിവന്നയാളെ പിടികൂടി.പുതിയവിള കുന്നുപറമ്ബില്‍ അനില്‍കുമാറിനെ (ടച്ച് അനി) യാണ് കായംകുളം എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം സി…
കാറിലും ബൈക്കിലുമെത്തി ലഹരി വില്‍പന, മലപ്പുറത്ത് മൂന്നുപേര്‍ പിടിയില്‍; കണ്ടെടുത്തത് 5.820 ഗ്രാം…
മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ കൊളത്തൂർ പൊലീസിന്റെ പിടിയിലായി.പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങല്‍ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി…
ചെകുത്താനെതിരെ ടെറിട്ടോറിയല്‍ ആര്‍മിയും കേസിന്, മോഹൻലാല്‍ വിളിച്ചു; വരുന്നത് വമ്ബൻ പണിയെന്ന് സിഐ
പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ അജു അലക്‌സ് എന്ന ചെകുത്താനെ അറസ്‌റ്റ് ചെയ‌്തതില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്‌ണൻ.
അജു അലക്‌സിനെതിരെ ടെറിട്ടോറിയല്‍ ആർമിയും കേസിന് പോകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും,…
പാവയ്ക്കയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍
രുചി കയ്പ്പാണെങ്കിലും ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്ബ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ ഇവയില്‍ അടങ്ങിയിട്ടുണ്ട്.എന്നാല്‍ പാവയ്ക്കയോടൊപ്പം കഴിക്കാന്‍…
മഹീന്ദ്ര ഥാര്‍ റോക്‌സ് ഓഗസ്റ്റ് 15-ന് എത്തും, എഞ്ചിനെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും അറിയാം
രാജ്യത്തെ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് ഡോർ ഥാറായ റോക്സിനെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.ഈ ഓഫ്-റോഡർ വാഹനം ഇതിനകം വിപണിയില്‍ നിലവിലുള്ള മൂന്ന് ഡോർ ഥാറിൻ്റെ അഞ്ച് ഡോർ…
കേരളം ഒറ്റയ്ക്കല്ല;കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി
കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി…
കേരളത്തിൽ വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്;ജാഗ്രത പാലിക്കാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ മുന്നില്‍ക്കണ്ട് അപകട മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ്…
ടി.എ. സ്റ്റോർ ഉടമ മൊയ്തീൻകുട്ടി ഹാജി നിര്യാതനായി
തിരൂർ : പരേതനായ മുൻ നടുവിലങ്ങാടി മഹല്ല് പ്രസിഡണ്ട് തയ്യിൽ അസൈനാർ ഹാജിയുടെ മകൻ തിരൂർ കിഴക്കേ അങ്ങാടിയിൽ ടി.എ. സ്റ്റോർ ഉടമ മൊയ്തീൻകുട്ടി ഹാജി (72)(ബാപ്പു ബീഡി)എന്നവർ മരണപെട്ടു.
മയ്യത്ത് കബറടക്കംശനിയാഴ്ച വൈകീട്ട് 5.30ന് നടുവിലങ്ങാടി…
എല്ലാം നഷ്ടപ്പെട്ടെന്ന് മോദിക്ക് മുന്നില്‍ വിതുമ്ബി അതിജീവിതര്‍; ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച്…
കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി. ചികിത്സയില്‍ കഴിയുന്ന ആറ് പേരെയാണ് മോദി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്.അവന്തിക, അരുണ്‍, അനില്‍, സുകൃതി എന്നിവരെ നേരിട്ട് കാണുമെന്നാണ്…
