Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ചക്രവാതച്ചുഴിയും ന്യൂനമര്ദ്ദവും, സംസ്ഥാനത്ത് മഴ ശക്തം, 9 ജില്ലകളില് മുന്നറിയിപ്പ്; നദികളില്…
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില് നിലവില് യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്.കഴിഞ്ഞ ദിവസങ്ങളില് ശക്തമായ മഴ…
‘പുലര്ച്ചെ ചോരയില് കുളിച്ച് ഒരു യുവതി’; ദില്ലിയില് 34 കാരിയെ ബലാത്സംഗം ചെയ്ത്…
ദില്ലി: രാജ്യ തലസ്ഥാനത്തിന് അപമാനമായി വീണ്ടും യുവതിക്ക് നേരെ പീഡനം. തെക്കുകിഴക്കൻ ദില്ലിയിലെ സരായ് കാലേ ഖാനില് 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില് ഉപേക്ഷിച്ചു.പുലർച്ചെ 3.30 ഓടെയാണ് റോഡരികില് യുവതിയെ ചോരയില് കുളിച്ച…
യുവതിയെ ഇടിച്ചിട്ട് കാര് നിര്ത്താതെ പോയി; അന്വേഷണമാരംഭിച്ച് ചിതറ പൊലീസ്
കൊല്ലം: കൊല്ലം ചിതറയില് യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. ചിതറ മുള്ളിക്കാട് സ്വദേശി മീരയ്ക്കാണ് പരിക്കേറ്റത്.മുള്ളിക്കാട് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊല്ലായില് ഭാഗത്ത് നിന്ന് വന്ന കാറാണ് മീരയെ ഇടിച്ചിട്ടത്.…
വെള്ളച്ചാട്ടം കണ്ടു നില്ക്കെ മലവെള്ളപാച്ചില്; വിനോദ സഞ്ചാരികള് പാറക്കെട്ടില് കുടുങ്ങി, രക്ഷകരായി…
തൊടുപുഴ: ഇടുക്കിയില് വെള്ളച്ചാട്ടം കണ്ടു നില്ക്കെ മലവെള്ളപാച്ചില് കുടുങ്ങി വിനോദ സഞ്ചാരികള്. വെള്ളച്ചാട്ടം കണ്ട് പുഴയില് നില്ക്കുമ്ബോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയത്.ഇതോടെ…
ഒടുവില് ആശ്വാസം, സാങ്കേതിക തകരാറിലായ തിരുച്ചിറപ്പള്ളി-ഷാര്ജ വിമാനം തിരിച്ചിറക്കി, യാത്രക്കാര്…
ദില്ലി: തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലെ ആശങ്കയുടെ മണിക്കൂറുകള്ക്ക് വിരാമം. സാങ്കേതിക തകരാര് കണ്ടെത്തിയതിനെ തുടര്ന്ന് തിരുച്ചിറപ്പിള്ളിയില് നിന്ന് ഷാര്ജയിലേക്ക് പുറപ്പെട്ട എയര് ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.ആശങ്കയുടെ…
കാറില് കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത കേസില് യൂട്യൂബര് അറസ്റ്റില്
മലപ്പുറം: മലപ്പുറം കൊളത്തൂരില് ബലാത്സംഗ കേസില് യൂട്യൂബര് അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ആഷിഖാണ് അറസ്റ്റിലായത്.വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറില് കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.…
കേന്ദ്ര റിപ്പോര്ട്ടില് വിദ്യാഭ്യാസ മികവിന് കേരളം മുന്നില്; പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള…
തിരുവനന്തപുരം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല് മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടില് വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി…
മസ്തിഷ്കാഘാതത്തെ തുടര്ന്ന് പ്രവാസി മലയാളി മരിച്ചു
റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. പാലക്കാട് മങ്കര മൻക്കുരുശി തരുവക്കോട് അനീഷ് (43) ആണ് റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയില് മരിച്ചത്.റിയാദില് സ്വകാര്യ കമ്ബനി…
‘വിയറ്റ്നാമില് ജോലി നല്കാമെന്ന് പറഞ്ഞു, ചൈനക്കാര്ക്ക് കൈമാറാൻ ശ്രമിച്ചു’;…
തിരുവനന്തപുരം: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇടുക്കി അടിമാലി പോലീസ് അറസ്റ്റു ചെയ്തു. വിയറ്റ്നാമില് ജോലി നല്കാമെന്ന് വാഗ്ദാനം നല്കി കമ്ബോഡിയയിലെത്തിച്ച് ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ചു എന്നാണ് കേസ്.തിരുവനന്തപുരം പാങ്ങോട്…
14 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയത് സഹോദരന്റെ കൂട്ടുകാരൻ; കണ്ടെത്തിയത് കോയമ്ബത്തൂരില്
കോഴിക്കോട്: തിരുവമ്ബാടി സ്വദേശിനിയായ പതിനാലുകാരി വിദ്യാര്ത്ഥിനിയെ കാണാതായ സംഭവത്തില് സഹോദരന്റെ സുഹൃത്തും ഇടുക്കി സ്വദേശിയുമായ യുവാവ് പിടിയില്.പീരുമേട് സ്വദേശി അജയ്(24) ആണ് പിടിയിലായത്. പെണ്കുട്ടിയെ കോയമ്ബത്തൂര് റെയില്വേ…
