Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പാലക്കാട് രാഹുലിന് നിരുപാധികം പിന്തുണ; സ്ഥാനാര്ത്ഥിയെ പിന്വലിച്ച് അന്വര്
പാലക്കാട്: പാലക്കാട് ഡിഎംകെ പിന്തുണയില് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്ത്ഥിയെ പിന്വലിക്കുന്നതായി പി വി അന്വര് എംഎല്എ. യുഡിഎഫ് സ്ഥാനാര്ത്ഥി രാഹുല് മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്ഗ്രസ് നേതാക്കളെ മുന്നില് കണ്ടല്ല…
ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് 21 വര്ഷം, 28 കേസുകളിലെ പ്രതി ഒടുവില് പിടിയില്, നിര്ണായകമായത്…
മലപ്പുറം: നീണ്ട 21 വർഷമായി ഒളിവിലായിരുന്ന വഞ്ചനാ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പൊലീസ്. ചെക്ക്, വിസ തട്ടിപ്പ്, വഞ്ചന കേസുകളില് 2003ല് അറസ്റ്റിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫസലുദ്ദീൻ ജാമ്യത്തിലിറങ്ങിയ ശേഷം 21 വർഷമാണ് മുങ്ങി…
ആഗോള ആരോഗ്യമേള ഇന്ന് അവസാനിക്കും; 5,000 കോടി റിയാലിന്റെ നിക്ഷേപ കരാറുകള്
റിയാദ്: സൗദി ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന ഏഴാമത് ത്രിദിന ആഗോള ആരോഗ്യമേള (ഗ്ലോബല് ഹെല്ത്ത് 2024)ന് റിയാദില് ഇന്ന് അവസാനിക്കും.'ആരോഗ്യത്തില് നിക്ഷേപിക്കുക' എന്ന തലവാചകത്തില് വടക്കൻ റിയാദിലെ മല്ഹം മേഖലയിലെ എക്സിബിഷൻ ആൻഡ്…
പാക്കിസ്ഥാനിലടക്കം ലോകത്ത് 50 കേസ്, നമ്മുടെ കുട്ടികളെ സംരക്ഷിക്കണം, പ്രതിരോധ വാക്സിനില് പോളിയോ…
തിരുവനന്തപുരം: നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില് നിന്നും സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.ഈ വര്ഷം അയല് രാജ്യങ്ങളായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ലോകത്ത് പുതുതായി 50 പോളിയോ കേസുകള് റിപ്പോര്ട്ട്…
ഒരു മാസത്തിന് മുന്നേ തുറന്നുകൊടുത്ത് കുണ്ടുകടവ് പാലം
പൊന്നാനി: ഒരു മാസത്തിന് മുന്നേ തുറന്നുകൊടുത്ത് കുണ്ടുകടവ് പാലം. പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി അടച്ചിട്ട പാലമാണ് യാത്രക്കാർക്കായി തുറന്ന് നല്കിയത്.
പാലത്തിലൂടെ ഗതാഗതം സാധ്യമായതോടെ യാത്രക്കാർ ആശ്വാസത്തിലായി. നിലവിലെ പാലത്തോട്…
വയനാട് ഉപതിരഞ്ഞെടുപ്പ്: കന്നിയങ്കത്തിന് നാമനിര്ദേശ പത്രിക സമര്പ്പിച്ച് പ്രിയങ്ക
കല്പ്പറ്റ: കന്നിയങ്കത്തിനായി നാമനിര്ദേശ പത്രിക സമര്പ്പിച്ച് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥിയാണ് പ്രിയങ്ക ഗാന്ധി.
ഭരണാധികാരിയായ കളക്ടര്ക്കാണ് നാമനിര്ദേശ പത്രിക…
‘അനുഗ്രഹിക്കാൻ കഴിയുമെങ്കില് അനുഗ്രഹിക്കൂ’; നടൻ ബാല വീണ്ടും വിവാഹിതനായി, വധു കോകില
കൊച്ചി : നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില് പങ്കെടുത്തു.
രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തില് വെച്ചായിരുന്നു വിവാഹം.…
സിറ്റി പൊലീസ് സ്ഥാപിച്ച ക്യാമറകള് സഹായിച്ചു, യുവതിയുടെ നഷ്ടപ്പെട്ട ചെയിൻ കണ്ടെത്തി
തൃശൂർ: സിറ്റി പൊലീസിന് കീഴില് നഗരത്തില് സ്ഥാപിച്ച ക്യാമറ കണ്ണുകള് യുവതിയുടെ നഷ്ടപ്പെട്ട കൈചെയിൻ കണ്ടെത്താൻ സഹായകരമായി.ചേലക്കര എളനാട് സ്വദേശിനിയായ യുവതിയുടെ ഒരു പവൻ വരുന്ന ചെയിനാണ് തൃശൂർ സിറ്റി പൊലീസ് നഗരത്തില് സ്ഥാപിച്ച ക്യാമറ…
പൊലിഞ്ഞത് 5 ജീവനുകള്; ഒറ്റരാത്രി കൊണ്ട് ഇല്ലാതായത് ഉറ്റസുഹൃത്തുക്കള്; യുവാക്കളെ പുറത്തെടുത്തത്…
പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് അഞ്ച് പേർ മരിച്ചു. കോങ്ങാട് സ്വദേശികളായ വിജേഷ് (35), വിഷ്ണു (30), മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സല് (17), വേണ്ടപ്പാറ സ്വദേശി രമേശ് (31) എന്നിവരാണ് മരിച്ചത്.…
ഗൃഹാതുരതയുമായി ‘പല്ലൊട്ടി നയന്റീസ് കിഡ്സ്’; ട്രെയ്ലര് എത്തി
അര്ജുന് അശോകന്, ബാലു വര്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന് രാജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പല്ലൊട്ടി നയന്റീസ് കിഡ്സ്.ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. വിവിധ മേഖലകളിലായി നാല്പ്പതില് അധികം…
