Fincat

അപ്രത്യക്ഷമായത് അന്ന് ചീറ്റകളെ ഇന്ത്യയിലെത്തിച്ച മുങ്ങിക്കപ്പല്‍; ടൈറ്റനെ കുറിച്ച്‌ പുതിയ വിവരങ്ങള്‍…

പതിറ്റാണ്ടുകള്‍ക്കു മുൻപ് ദക്ഷിണ അറ്റ്ലാന്റിക് കടലില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തര്‍വാഹിനി കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വിവിധ രഹ്യങ്ങള്‍ ചേര്‍ന്നുള്ള ദൗത്യസംഘം.…

മുന്നറിയിപ്പില്ലാതെ വീട് പൊളിക്കാൻ ശ്രമം, ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് വനിതാ എംഎൽഎ

മഹാരാഷ്ട്രയിൽ സിവിൽ എഞ്ചിനീയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ. താനെ ജില്ലയിലെ മീരാ ഭയന്ദറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ഗീത ജെയിനാണ് മുനിസിപ്പൽ കോർപ്പറേഷനിലെ ജൂനിയർ സിവിൽ എഞ്ചിനീയറുടെ കരണത്തടിച്ചത്. മുന്നറിയിപ്പില്ലാതെ പ്രദേശത്തെ ഒരു വീട്ടിൽ…

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല; മലപ്പുറത്തെ പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു; ശുചിമുറിയില്‍…

മലപ്പുറം കീഴാറ്റൂരില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് ആണ് പഞ്ചായത്ത് ഓഫിസില്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ശുചിമുറിയില്‍ കയറി ഇയാള്‍ കൈ ഞരമ്പ്…

സംസ്ഥാനത്ത് പനി മരണം കൂടുന്നു; കൊല്ലത്തും പത്തനംതിട്ടയിലും ഡെങ്കിപ്പനി മരണം

സംസ്ഥാനത്ത് വീണ്ടും പനിമരണം. കൊല്ലം ജില്ലയില്‍ രണ്ട് പേരും പത്തനംതിട്ടയില്‍ ഒരാളും മരിച്ചു. കൊല്ലം ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33) ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ചാത്തന്നൂര്‍ സെന്റ് ജോസഫ് യു പി സ്‌കൂളിലെ അഭിജിത്തും പനി ബാധിച്ച് മരിച്ചു.…

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കും: ആരോഗ്യ മന്ത്രി

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സംരക്ഷണം പിന്നീടാകാമെന്ന് മാറ്റിവയ്ക്കുന്നവരാണ് പലരും. രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ശേഷമായിരിക്കും പലരും…

ഇഎംഐ മുടങ്ങിയതിന് ബാങ്ക് സര്‍വ്വീസ് ചാര്‍ജ് പിടിച്ചു; എടിഎമ്മില്‍ പടക്കമെറിഞ്ഞ് യുവാവ്, അറസ്റ്റ്

തൃശൂര്‍: നഗരത്തിലെ എടിഎമ്മില്‍ പടക്കമെറിഞ്ഞ സംഭവത്തി പ്രതി പിടിയില്‍. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശ് ആണ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. ഇഎംഐ മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് സര്‍വ്വീസ് ചാര്‍ജ് പിടിച്ചതില്‍…

‘ജീപ്പിന് മുകളില്‍ തോട്ടി, കെഎസ്‌ഇബിയെ ഷോക്കടിപ്പിച്ച്‌ എഐ ക്യാമറ’; 20,500 രൂപ…

കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്‌ഇബിയുടെ ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കെ.എസ്.ഇ.ബി ലൈൻ വര്‍ക്കിനായി തോട്ടിയുമായി പോയ വാഹനാമാണ് എ.ഐ കാമറയില്‍ പതിഞ്ഞത്. ഇതിന് പിന്നാലെയാണ് 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച്‌…

കൊട്ടാരക്കരയില്‍ തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്; കുട്ടികളെ സ്‌കൂളില്‍ വിടാന്‍…

കൊട്ടാരക്കര എഴുകോണില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റു. രാത്രി 8.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്. സഹകരണബാങ്കിന് സമീപം തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന എഴുകോണ്‍ സ്വദേശി…

നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജം; കലിംഗ വിസി പൊലീസിന് മൊഴി നൽകി

എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജം. കലിംഗ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നൽകി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി…

തെരുവുനായ്ക്കളുടെ സ്വന്തം കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും സുഖനിദ്രയിലെന്ന് കെപിസിസി പ്രസിഡന്റ്…

തെരുവ് നായ്ക്കളുടെ കടിയേറ്റ് ജനങ്ങൾ ഇഞ്ചിഞ്ചായി മരിക്കുകയും പേടിച്ചുവിറച്ച് വീടിനു പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്ന അതീവ സ്‌ഫോടാനാത്മകമായ സാഹചര്യം ഉണ്ടായിട്ടും സംസ്ഥാന സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും നിരപരാധികളെ കള്ളക്കേസിൽ…