AAK

വൈരങ്കോട് കുന്നത്ത് പാർവതി കുട്ടി അമ്മ (106 വയസ്സ്) നിര്യാതയായി

തിരൂർ : വൈരങ്കോട് കുന്നത്ത് പാർവതി കുട്ടി അമ്മ (106 വയസ്സ്)  നിര്യാതയായി. വൈരങ്കോട് സ്കൂൾ മാനേജർ ആയിരുന്നു. മക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ (റിട്ടയേഡ് ഹെഡ്മാസ്റ്റർ), സരോജിനി അമ്മ, ഉണ്ണികൃഷ്ണൻ നായർ, അരവിന്ദാക്ഷൻ, ഇന്ദിര അമ്മ, മോഹനൻ, …

കാട്ടാനആക്രമണം തടയാന്‍ വനംവകുപ്പ് എന്ത് ചെയ്തു?റേഡിയോ കോളറുള്ള ആന വന്നിട്ടും…

സുല്‍ത്താന്‍ ബത്തേരി:വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍.കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറിങ്ങിയത്. ഈ ആന അതിര്‍ത്തി…

ക്യാമ്ബിനിടെ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. മലപ്പുറം നിലമ്ബൂര്‍ കരുളായി നെടുങ്കയത്താണ് ദാരുണാപകടം ഉണ്ടായത്. നെടുങ്കയത്തെ കരിമ്ബുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ…

രണ്ടിനും രണ്ട് കാരണം! സംഭവബഹുലം മലപ്പുറം ആര്‍ടി ഓഫീസ്; ഒരു വശത്ത് റെയ്ഡ്, മറുവശത്ത് യൂത്ത് ലീഗിന്‍റെ…

മലപ്പുറം: മലപ്പുറം ആർ ടി ഓഫീസിനെ സംബന്ധിച്ചടുത്തോളം ഇന്ന് സംഭവബഹുലമായ ദിവസമായിരുന്നു. ഒരു വശത്ത് സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പരിശോധന നടന്നപ്പോള്‍, മറുവശത്ത് യൂത്ത് ലീഗ്…

പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ടം; സഹോദരങ്ങളായ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി, റിമാൻഡ് ചെയ്ത് കോടതി

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. സഹോദരങ്ങളായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു. പ്രതികളെ…

അയോധ്യക്ക് ടിക്കറ്റ് മാത്രം മതി, താമസവും ഭക്ഷണവും ദര്‍ശനവും ഫ്രീ, കേരളത്തില്‍ നിന്ന് ആദ്യ ട്രെയിൻ…

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയിന്‍ യാത്ര മുൻ കേന്ദ്ര റെയില്‍വേ ഒ രാജഗോപാല്‍ ആണ് ട്രെയിൻ ഫ്ലാഗ് ഓഫ്‌ ചെയ്തത്.20 കൊച്ചുകള്‍…

മരിച്ചിട്ട് 19 ദിവസം, ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുപോലുമില്ല, അനീഷ്യയുടെ മരണത്തിലെ അന്വേഷണത്തില്‍…

കൊല്ലം : പരവൂരില്‍ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ 19 ദിവസമായിട്ടും വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥരെ ചോദ്യം പോലും ചെയ്യാതെ അന്വേഷണ സംഘം. ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടു മതി ചോദ്യം ചെയ്യലെന്ന…

രുചികരമായ ഓട്സ് മില്‍ക്ക് ഷേക്ക് ; ഈസി റെസിപ്പി

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ധാന്യമാണ് ഓട്സ്. പലരും പ്രാതലിനോ അത്താഴത്തിനോ പ്രധാനമായി കഴിക്കുന്ന ഭക്ഷണമാണ് ഓട്സ്. ധാരാളം പോഷകഗുണമുള്ള ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഓട്സ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തെ…

ദൈനംദിന ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തൂ, ഗുണമിതാണ്

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ഇതിലടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ എന്ന സംയുക്തത്തിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാണുള്ളത്. പതിവായി ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നു.…

രത്തൻ ടാറ്റയുടെ വിശ്വസ്ത സഹായി; ഈ ചെറുപ്പക്കാരൻ നിസ്സാരക്കാരനല്ല

ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യവസായികളില്‍ ഒരാളാണ് രത്തൻ ടാറ്റ. വ്യവസായത്തില്‍ മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലും ടാറ്റ പ്രശസ്തനാണ്. രത്തൻ ടാറ്റയുടെ ഏറ്റവും അടുത്ത സഹായികളില്‍ ഒരാളായ, ജനറല്‍ മാനേജർ സ്ഥാനം വഹിക്കുന്ന ചെറുപ്പക്കാരനെ…