Fincat

പ്രവർത്തകൻ്റെ ഹർജിയിൽ സോണിയ ഗാന്ധി ഹാജരാകണം; കൊല്ലം മുൻസിഫ് കോടതി

സോണിയ ഗാന്ധി ഇന്ന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി. പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് പ്രവർത്തകൻ സമർപ്പിച്ച ഹർജിയിലാണ് സമൻസ്. സോണിയ ഗാന്ധിക്ക് വേണ്ടി ഇന്ന് അഭിഭാഷകൻ ഹാജരാകും. കൊല്ലം കോടതിയിലെ ഹർജിയുടെ പകർപ്പ് 24 ന്. …

എസ് എഫ് ഐ ആക്രമണത്തിൽ വെൽഫയർ പാർട്ടി പ്രതിഷേധിച്ചു

കുസാറ്റിൽ നടന്ന എസ് എഫ് ഐ ആക്രമണത്തിൽ പ്രതിഷേധിച്ചുതിരൂർ കുസാറ്റിൽ ഹോസ്റ്റലിൽ കയറി പാവപെട്ട വിദ്യാർത്ഥികളെ അതിക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത എസ് എഫ് ഐ ഗുണ്ടാ ആക്രമണത്തിൽ വെൽഫയർ പാർട്ടി തിരൂർ മുനിസിപ്പൽ

കാര്‍ ഡ്രൈവര്‍ ഹെല്‍മറ്റ് വച്ചില്ല; പിഴ ചുമത്തി ട്രാഫിക് പൊലീസ്

കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്. കൊല്ലം ചടയമംഗലം കുരിയോട് അനഘത്തില്‍ സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ അസാധാരണ പിഴ സന്ദേശം ലഭിച്ചത്. ഇരുചക്ര വാഹനമില്ലാത്ത സജീവിനാണ് ഫോണിൽ നോട്ടീസ്…

സാമുദായിക സംഘടനകളുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കണം; ഹൈക്കോടതി

സംസ്ഥാനത്തെ സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും വനം, റവന്യൂ വകുപ്പുകളെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. …

കൊച്ചി കുണ്ടന്നൂർ ബാറിൽ വെടിവെപ്പ്

കൊച്ചി കുണ്ടന്നൂർ ബാറിൽ വെടിവെപ്പ്. കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയവർ തമ്മിൽ വെടിവെക്കുകയായിരുന്നു. മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ഭിത്തിയിലേക്കാണ് വെടിവച്ചത്. വൈകിട്ട് നാല് മണിക്കാണ്…

ധനമന്ത്രിയെ നീക്കില്ല; ഗവര്‍ണറുടെ കത്ത് തള്ളി മുഖ്യമന്ത്രി

ധനമന്ത്രിയെ നീക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. ധനമന്ത്രിയില്‍ പ്രീതി നഷ്ടപ്പെട്ടെന്നും മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ്…

രോഗിയും ബന്ധുക്കളും ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വിശദീകരണ യോഗവും മാർച്ചും നടത്തി

അലനെല്ലൂരില്‍ രോഗിയും ബന്ധുക്കളും ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ വിശദീകരണ യോഗവും നാട്ടുകല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ചും നടത്തി.

ഗവർണർ ആർഎസ്എസിന്റെ ചട്ടുകമോ? ഗവർണർക്കെതിരെ പ്രതിഷേധവുമായി എൽഡിഎഫ്

ഗവർണർക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം നടന്നു. ജനറൽ പോസ്റ്റ് ഓഫീസിലേക്കാണ് മാർച്ച് നടന്നത്. പാളയത്തെ രക്ത സാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഗവർണർ ആർഎസ്എസിന്റെ ചട്ടുകമോ? ചാൻസലർ പദവി ദുരുപയോഗം ചെയ്ത് ഗവർണർ നടത്തുന്ന…

ഷൗക്കത്തലി കൂനാരി എന്ന ആല്യാക്ക നിര്യാതനായി

തിരൂർ: ജോയിന്റ് ആർ.ടി.ഒ. ഓഫീസിലെ ജീവനക്കാരനായിരുന്ന നിറമരുതൂർ പഞ്ചാര മൂല സ്വദേശി കൂനാരി ഷൗക്കത്തലി (79) അന്തരിച്ചു. ഭാര്യ: പരേതയായ അതിയത്തിൽ കാരാട്ടിൽ ഫാത്തിമ ബീവി. മക്കൾ: സെയ്ബുന്നിസ അഹമ്മദ്, ബാബു കൂനാരി (ട്രാവൽ ഹൗസ് റന്റ് . എ. കാർ…

മഹിളാ കോൺഗ്രസ് അധ്യക്ഷയെ ആദരിച്ചു

തിരൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ നിന്നും പങ്കെടുത്ത മഹിളാ കോൺഗ്രസ് തിരൂർ നിയോജക മണ്ഡലം അധ്യക്ഷ ആമിനാ മോളെ ഡിസിസി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല ആദരിച്ചു. അഡ്വക്കറ്റ് സബീന ,അരുൺ ചെമ്പ്ര ,തറമൽ മുഹമ്മദ് കുട്ടി,