Fincat

തിരുന്നാവായ തവനൂർ പാലം സ്തംഭനാവസ്ഥ മാറ്റണം.

തിരുന്നാവായ: പതിറ്റാണ്ടുകളുടെ ആവശ്യത്തിന്ന് ഒടുവിൽ ഏതാനും ദിവസങ്ങൾക്കകം നിർമ്മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച തിരുന്നാവായ തവനൂർ പാലം സാങ്കേതിക കാരണങ്ങളിൽ പെട്ട് സ്തംഭിച്ച് നിൽക്കുന്നത് ഒഴിവാക്കണമെന്നും പാല നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷൻ

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന് സസ്‌പെന്‍ഷന്‍. മുട്ടന്നൂര്‍ എയ്ഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 760 രൂപയാണ് ഒറ്റയടിക്കു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,920 രൂപ. ഗ്രാം വില 95 രൂപ കുറഞ്ഞ് 4740 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്ന് ഏറ്റവും

ഫുട്ബോള്‍ നിയമങ്ങളില്‍ സുപ്രധാന മാറ്റവുമായി ഫിഫ

ഖത്തര്‍ ലോകകപ്പിന് മുന്‍പായി ഫുട്ബോള്‍ നിയമങ്ങളില്‍ സുപ്രധാന മാറ്റവുമായി ഫിഫ. കോവിഡ് കാലത്ത് ഫുട്ബോള്‍ മത്സരങ്ങളില്‍ നടപ്പാക്കിയ അഞ്ച് സബ്സ്റ്റിട്യൂഷന്‍ ഇനി മുതല്‍സ്ഥിരപ്പെടുത്താന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്‍റെ

16ന് മലപ്പുറത്ത് യു.ഡി.എഫ് ഹര്‍ത്താല്‍

മലപ്പുറം: മലപ്പുറം ജില്ലയുടെ മലയോര വനാതിര്‍ത്തി മേഖലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. ബഫര്‍സോണുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഈ മാസം 16 ന് യുഡിഎഫ്

ഹവാല പണം തട്ടിയ കേസിൽ പ്രതികൾ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിൽ

കുറ്റിപ്പുറം: തങ്ങൾ പടിയിലെ ഹവാല പണം തട്ടിയ കേസിൽ പ്രതികൾ കുറ്റിപ്പുറം പോലീസിൻ്റെ വലയിൽ. ഒരാഴ്ച മുമ്പ് തങ്ങൾ പടി സ്വദേശിക്ക് പണം നൽകാൻ എത്തിയ ബി പി അങ്ങാടി സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതികളാണ് പോലീസിൻ്റെ പിടിയിലായത്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സംഗമം വന്‍ വിജയമാക്കും- ദളിത് ലീഗ്

മലപ്പുറം : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സംഗമം ജില്ലയില്‍ വന്‍ വിജയമാക്കാന്‍ ദളിത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ആയിരത്തോളം പ്രവര്‍ത്തകരെ സൗഹൃദ സംഗമ പരിപാടിയില്‍ ജില്ലയില്‍

ക്ലിഫ് ഹൗസ് മാര്‍ച്ച് വിജയിപ്പിക്കും

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ മദ്യ നയത്തിനെതിരെ ജൂണ്‍ 30 ന് കേരള മദ്യനിരോധന സമിതി നടത്തുന്ന ക്ലിഫ് ഹൗസ് മാര്‍ച്ച് വിജയിപ്പിക്കാന്‍ മദ്യനിരോധന സമിതി ജില്ലാ കമ്മറ്റി യോഗം തീരുമാനി്ച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എ ജോസഫ് യോഗം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർ‍ത്തകരാണ് പ്രതിഷേധിച്ചത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ അടക്കം മൂന്ന് പേരാണ്

തിരൂര്‍ താലൂക്കിലെ റേഷന്‍ കാര്‍ഡ് ക്രമക്കേട്: പരിശോധന നടത്തി

തിരൂര്‍: അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നവരെ കണ്ടെത്താന്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേത്യത്വത്തില്‍ പരിശോധന നടത്തി. തൃപ്രങ്ങോട് പഞ്ചായത്തിലെ ബീരാഞ്ചിറ, കൊടക്കല്ല് പ്രദേശങ്ങളിലായിരുന്നു പരിശോധന. 28