Fincat

മദ്രസ കഴിഞ്ഞ് മടങ്ങവെ എട്ട് വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍തട്ടി എട്ടു വയസുകാരന്‍ മരിച്ചു. മുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. മദ്രസ കഴിഞ്ഞ് സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. റെയില്‍ പാളം മുറിച്ചു

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; മലാശയത്തില്‍ ഒളിപ്പിച്ച് 808 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാൾ…

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കോഴിക്കോട് കൊടുവള്ളി സ്വദേശി ഉസ്മാനാണ് സ്വര്‍ണക്കടത്തിനിടെ കസ്റ്റംസിന്റെ പിടിയിലായത്. മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

പ്ലസ് വൺ പ്രവേശനം; ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചുള്ള വിദ്യാർഥിപ്രവേശനം 12-ന്‌ രാവിലെ പത്തുമുതൽ 13-ന്‌ വൈകീട്ട് അഞ്ചുവരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കോട്ടയം

ജോലിക്കിടെ കുഴഞ്ഞുവീണ മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി മരിച്ചു

മനാമ: ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. മലപ്പുറം കാളികാവ് അമ്പലക്കള്ളിയിലെ കൊണ്ടേങ്ങാടൻ ഹംസയുടെ മകൻ ഇസ്മായിൽ (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ചൊവ്വാഴ്ച രാവിലെ ജോലിക്കിടെ കുഴഞ്ഞു

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് ആശ്വാസം, സർവകലാശാല മാറാൻ അനുമതി

ന്യൂ ഡൽഹി: യുക്രൈനിൽ നിന്നു മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാൻ അനുമതി. ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ആണ് യുക്രൈൻ സർവകലാശാലകളുടെ ബദൽ നിർദേശത്തിന് അനുമതി നൽകിയത്. യുക്രൈൻ സർവകലാശാലകളിലെ

നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പറമ്പില്‍ പീടിക ഫാറൂഖാബാദ് സ്വദേശി തൊട്ടിയില്‍ അഷ്റഫ് (51) ആണ് റിയാദിന് സമീപം അല്‍ഖര്‍ജില്‍ നിര്യാതനായത്. ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്ന

അനുശോചന യോഗം നടന്നു.

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ക്ഷേത്ര കമ്മിറ്റിയിൽ വർഷങ്ങളായി അംഗമായിരുന്ന പി.വി.പ്രേമദാസൻടെ നിര്യാണത്തിൽ ഇന്ന് ചേർന്ന ക്ഷേത്രസമിതി യോഗം അനുശോചിച്ചു. ക്ഷേത്രസമിതി അംഗങ്ങളും, ജീവനക്കാരും അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം; പോലീസ് ലാത്തി വീശി

https://youtube.com/shorts/evSVGDICt94?feature=share മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം

പുതുമ ജോയ്ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

തൃശൂർ: സാമ്പത്തിക ശാസ്ത്രത്തില്‍ (മഹാത്മാഗാന്ധി സര്‍വകലാശാല) ഡോക്ടറേറ്റ് നേടിയ പുതുമ ജോയ്.എറണാകുളം,കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.തൃശൂർ,കുന്നംകുളം പുലിക്കോട്ടില്‍ ജോയിയുടേയു൦

മുസ്‌ലിംലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം; മതേതര പാരമ്പര്യം…

മലപ്പുറം: മുസ്‌ലിംലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം ആണെന്നും മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ പാർട്ടിക്കെതിരായ കേസിനെ നേരിടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി