പൊലീസിൽ കുഴപ്പക്കാർ ഉണ്ട്, ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ആലപ്പുഴ: പൊലീസിൽ കുഴപ്പക്കാരുണ്ടെന്ന ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിൽ കുഴപ്പക്കാർ ഉണ്ട്. അവരെ ശ്രദ്ധിക്കും. അവർക്കെതിരെ നടപടി എടുക്കും. വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി!-->!-->!-->…