Fincat

യൂത്ത് കോണ്‍ഗ്രസുകാരെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വീട്ടില്‍ കയറി ആക്രമിച്ചു

കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസുകാരെ വീട്ടില്‍ കയറി ആക്രമിച്ചു. സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവര്‍ക്ക്

വയനാട്ടിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത.

വയനാട്ടിലേക്ക് വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ അന്തിയുറങ്ങാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ സുൽത്താൻബത്തേരിയിൽ സ്ലീപ്പർ ബസ് സംവിധാനം ഒരുക്കിയിരിക്കുന്നു. നിലവിൽ മൂന്ന് ബസ്സുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണ് ഈ സ്ലീപ്പർ

പ്രവാസികൾ എമിറേറ്റ്‌സ് ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് യുഎഇ ഫെഡറൽ അഥോറിറ്റി

അബുദാബി: വിവാഹിതരാകുമ്പോൾ യുഎഇയിലെ പ്രവാസികൾ എമിറേറ്റ്‌സ് ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി അധികൃതർ അറിയിച്ചു. ഭാര്യയുടെ കുടുംബപ്പേര്

പ്ലാസ്റ്റിക് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതിനെ വിലക്കിയ ചാനല്‍ കാമറാമാന്…

തിരൂർ: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതിനെ വിലക്കിയ ചാനല്‍ കാമറാമാന് മര്‍ദ്ദനം. ടിസിവി കാമറാമാന്‍ ഷബീറിനാണ് സാമൂഹ്യദ്രോഹിയുടെ മര്‍ദ്ദനമേറ്റത്. കാമറയും അക്രമി തകര്‍ത്തു.

എഞ്ചിനീയറിംഗ് പഠനത്തിനായുള്ള എ.പി.ജെ. സ്കോളർഷിപ്പിന് വേണ്ടിയുള്ള ഇന്റർവ്യൂ 13 ന് ശനിയാഴ്ച തിരൂർ…

കലാം മേളയും എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന്റെ ( 130 ലക്ഷം രൂപ ) പ്രഖ്യാപനവും ട്രസ്റ്റിന്റെ വാർഷികാഘോഷവും ട്രസ്റ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും തിരൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യയുടെ മിസൈൽമാൻ

സഹകരണ സംഘങ്ങളിലെ കലക്ഷന്‍ മേഖലയില്‍ ജോലിചെയ്യുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടും – അഡ്വ. യു എ…

മലപ്പുറം : കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പു വരുത്തുക, പെന്‍ഷന്‍ ഇന്‍സെന്റീവ് യഥാസമയം നല്‍കുക, ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കമ്മീഷന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തുക, പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കമ്മീഷന്‍

കുഴി ഒരു പ്രധാന പ്രശ്‌നമാണ്; അത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതാണ്…

കൊച്ചി: ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാർട്ടിയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലെന്ന് കുഞ്ചാക്കോ ബോബൻ. സിനിമയുടെ പരസ്യത്തിനെതിരെ സഖാക്കളിൽ നിന്നും ഉയരുന്ന വിമർശനത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്ല

ദേശീയ പാതയിലെ കുഴിയിൽ വീണ് എസ് ഐയ്‌ക്ക് പരിക്ക്

ആലപ്പുഴ: ദേശീയ പാതയിലെ കുഴിയിൽ വീണ് എസ് ഐയ്‌ക്ക് പരിക്ക്. കായംകുളം പ്രിൻസിപ്പൽ എസ് ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. കായംകുളം ദേശീയ പാതയിൽ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന

കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്റെ റീലീസ് ദിനത്തിൽ നൽകിയ പരസ്യമാണ്…

രതീഷ് ബാലകൃഷ്ണൻ സംവിധനം ചെയ്ച് കുഞ്ചാക്കോ ബോബൻ നായകനെത്തുന്ന 'ന്നാ താൻ കേസ് കൊട്' ചിത്രത്തിന്റെ പത്ര പരസ്യം വിവാദത്തിൽ. ചിത്രത്തിന്റെ റിലീസ് ദിനത്തിൽ നൽകിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. 'തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്

വനത്തില്‍ നിന്നും കുട്ടിയാന വഴിതെറ്റി നാട്ടിലെത്തി

കരുളായി: കരുളായി വനത്തില്‍ നിന്നും കുട്ടിയാന വഴിതെറ്റി നാട്ടിലെത്തി. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കരുളായി വളയംക്കുണ്ടിലെ ജനവാസ കേന്ദ്രത്തില്‍ ആണ്‍ കുട്ടിയാന പ്രത്യക്ഷപ്പെട്ടത്. വരിക്കലിന് സമീപത്ത് കൂടി ഒഴുകുന്ന