Fincat

വിശ്വകര്‍മ്മ ബോണ്‍സ്മിത്ത് വിഭാഗത്തിന്റെ തൊഴില്‍ സംരക്ഷിക്കണം

മലപ്പുറം: ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകര്‍മ്മ ബ്രോണ്‍സ് സ്മിത്ത് വിഭാഗം തൊഴില്‍പരമായി നേരിടുന്ന ചുഷണങ്ങള്‍ ഇല്ലാതാക്കുന്നതിനും തൊഴില്‍ സംരക്ഷണം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്

ആശ്രയയുടെ ജനബോധന്‍ യാത്ര വിജയിപ്പിക്കും

മലപ്പുറം: കൊട്ടാരക്കര കേന്ദ്രമായ ആശ്രയസങ്കേതം അഭയ കേന്ദ്രത്തിന്റെയും അനാഥരില്ലാത്ത ഭാരതം കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് നടത്തുന്ന ജന ബോധന്‍ യാത്ര 2022 വിജയിപ്പിക്കുവാന്‍ ആശ്രയ ജില്ലാ

നൂറ് പേർക്ക് ട്രോമാ കെയർ പരിശീലനം നൽകി; ലക്‌ഷ്യം സമ്പൂർണ്ണ ട്രോമാ കെയർ സാക്ഷരത; തിരൂർ…

തിരൂർ: മലപ്പുറം ഡിസ്ട്രിക്റ്റ് ട്രോമ കെയർ നേതൃത്വത്തിൽ തിരൂർ സീതി സാഹിബ്‌ മെമ്മോറിയൽ പോളിടെക്‌നിക്ക് ലീഡ്സ് സെൻറർ, എൻ എസ് എസ്, എൻ സി സി, സ്നേഹതീരം വളണ്ടിയർ വിംഗ്, എന്നിവയുടെ സംയുക്ത സഹകരണത്തോടെ റോഡ് സേഫ്റ്റി, ഫസ്റ്റ് എയിഡ്, എന്നിവയിൽ

ഹോപ്പ് ഫ്രീഡം ഫെസ്റ്റ് 13 ന് തിരുരിൽ

തിരുർ: സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികത്തോടനുബന്ധിച്ച് തിരുരിലെ കലാ , സാംസ്കാരിക മാധ്യമ കുട്ടായ്മയായഹോപ്പിന്റെ ആഭിമുഖ്യത്തിൽ lഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കും. ആഗസ്റ്റ് 13 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുർ നൂർലേക്കിൽ വെച്ച് നടക്കുന്ന

സര്‍ഗ്ഗ വനിതാ ജില്ലാ സമ്മേളനം നടത്തി

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വനിതാ വിഭാഗമായ സര്‍ഗ്ഗ വനിത ജില്ലാ സമ്മേളനം മലപ്പുറം കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗ വനിത ജില്ലാ

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

മലപ്പുറ: ഫെഡറല്‍ ബാങ്ക് മാനേജ്‌മെന്റിന്റെ തുടര്‍ച്ചയായ കരാര്‍ ലംഘന തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് എംപ്ലോയീസ് യൂണിയന്‍ (എഐബിഇഎ) നേതൃത്വത്തില്‍ അഖിലേന്ത്യാ വ്യാപകമായി ജീവനക്കാര്‍ പണിമുടക്കി.നിയമപരമായ നടപടികളൊന്നും

വട്ടപ്പാറയിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ പാർസൽ ലോറി മറിഞ്ഞു. ഞായറാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. കിങ്ങ്സ് ലോജിസ്റ്റിക്സ് എന്ന പാർസൽ കമ്പനിയുടെ കണ്ടെയ്നർ ബോഡി കെട്ടിയ ടാറ്റ 407 ലോറിയാണ് അപകടത്തിൽപെട്ടത്. റോഡരികിലെ

വയനാട്ടിൽ കനത്തമഴ തുടരുന്നു; ബാണാസുര സാഗര്‍ ഡാം ഷട്ടർ തുറന്നു

വയനാട്ടിൽ കനത്തമഴ തുടരുന്നു; ബാണാസുര സാഗര്‍ ഡാം ഷട്ടർ തുറന്നു പടിഞ്ഞാറത്തറ: വയനാട്ടിലെ പ്രധാന ഡാമുകളിലൊന്നായ ബാണാസുര സാഗര്‍ അണക്കെട്ടിൻ്റെ ഷട്ടർ തുറന്നു. രണ്ടാമത്തെ ഷട്ടർ പത്ത് സെൻറീമീറ്ററാണ് തുറന്നത്. നിലവിൽ സെക്കന്‍ഡില്‍ 8.50 ക്യുബിക്

എപിജെ അബ്ദുൽ കലാം 3-ാം വാർഷികാഘോഷ പരിപാടിയുടെ സ്വാഗത സംഗം ഓഫീസ് ഉദ്ഘാടനം ചെയ്തു.

തിരൂർ: എപിജെ അബ്ദുൽ കലാം ട്രസ്റ്റിന്റെ 3-ാം വാർഷികാഘോഷത്തിന്റെ സ്വാഗത സംഗം ഓഫീസ് തിരൂർ പൂങ്ങോട്ടുകളം ദാറുസ്സലാം മാളിൽ വർക്കിംഗ് ചെയർമാൻ അഡ്വ പി നസറുള്ളയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ പാറപ്പുറത്ത് ബാവാ

കളക്ടർ സ്ഥാനത്ത് നിന്നും സപ്ലൈകോ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു

കൊച്ചി: ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ചുമതലയേറ്റു. സപ്ലൈകോയിൽ ജനറൽ മാനേജരായിട്ടാണ് നിയമനം. മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്നും