Fincat

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിനി ആതിരയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.. തൊടിയൂർ പുലിയൂർ വഞ്ചി നോർത്ത് ആതിരാലയത്തിൽ ആതിരയെ

ബസ് ചാർജ് കൂട്ടൽ; മിനിമം 10, രാത്രി 14, കമ്മിഷൻ ശുപാർശ സർക്കാരിനു മുന്നിൽ

തിരുവനന്തപുരം: ഷോക്കടിപ്പിക്കുന്ന വൈദ്യുതി നിരക്ക് വർദ്ധന നടപ്പിലാക്കാനിരിക്കേ, സാധാരണക്കാർക്ക് അമിത ഭാരമാവുന്ന തരത്തിൽ ഓർഡിനറി ബസുകളിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽ നിന്ന് 10 രൂപയായി (25%) വർദ്ധിപ്പിക്കാനും കിലോമീറ്റർ

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം തുടരും; ‍ഞായറാഴ്ച ലോക്ക്‌ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകളോ ഇല്ല. ‍ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ

വാവ സുരേഷിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി,​ ചികിത്സയ്ക്കായി പ്രത്യേക സംഘം

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ​ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വാവയുടെ ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു.

ജില്ലാ ഫുട്‌ബോള്‍; എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം

മഞ്ചേരി: മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം. ഇരുവിഭാഗത്തിലും

സലീം മാലിക് ആക്ടിങ് ചെയര്‍മാന്‍

മലപ്പുറം; ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരളയുടെ കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ ആക്ടിങ് ചെയര്‍മാനായി സലീം മാലിക്കിനെ തിരഞ്ഞെടുത്തു. സംസ്ഥാന ചെയര്‍മാനായിരുന്ന സുഭാഷ് കുണ്ടന്നൂരിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സലീം മാലിക്കിനെ

കേന്ദ്ര സർക്കാർ നിലപാട് ജനാധിപത്യവിരുദ്ധം കേരള പത്ര പ്രവർത്തക അസോസിയേഷൻ.

കൊച്ചി :മീഡിയ one ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നിലപാട് പ്രതിക്ഷധർഹം ഇന്ത്യയിലെ ഇരുണ്ട ഇടനാഴികകളിൽ ആണോ നാം ജീവിക്കുന്നത് എന്ന തോന്നൽ ഉളവാക്കുന്നു. ഇത് പ്രേതിക്ഷേധാർഹം തന്നെ എല്ലാ മാധ്യമ പ്രവർത്തകരും ഈ വിഷയത്തിൽ

സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട

ഡ്രൈവിങ് ലൈസന്‍സില്‍ തെറ്റായ വിവരം ചേര്‍ത്തതിന്ലൈസന്‍സ് ഉടമ പിഴ അടക്കേണ്ടതില്ല: ജില്ലാ ഉപഭോക്തൃ…

ഡ്രൈവിങ് ലൈസന്‍സില്‍ കാലാവധി തെറ്റായി രേഖപ്പെടുത്തിയതിന് ലൈസന്‍സ് പുതുക്കാന്‍ പിഴ അടക്കേണ്ടതില്ലെന്ന് ജില്ലാ ഉപഭോക്തൃതര്‍ക്ക് പരിഹാര കമ്മീഷന്‍ വിധിച്ചു. മഞ്ചേരിയിലെ അഭിഭാഷകന്‍ കെ.എം അബ്ദുറഹിമാന്‍ നല്‍കിയ പരാതിയിലാണ് കെ മോഹന്‍ദാസ്

കോവിഡ് 19: ജില്ലയില്‍ 2463 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 31ന് ) 2463 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 7080 സാമ്പിളുകളാണ് പരിശോധിച്ചത്. 2330 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.