Fincat

കോവിഡ് 19: ജില്ലയില്‍ 2796 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ഞായറാഴ്ച (ജനുവരി 30ന് ) 2796 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 6653 സാമ്പിളുകളാണ് പരിശോധിച്ചത്. 2654 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി

പരീക്ഷാ ഫീസടയ്‌ക്കാൻ കഴിഞ്ഞില്ല; വിദ്യാർത്ഥിനി തൂങ്ങി‌മരിച്ചു

പാലക്കാട്: കൃത്യസമയത്ത് പരീക്ഷാഫീസ് അടയ്‌ക്കാൻ കഴിയാത്ത മനോവിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. പാലക്കാട് എം.ഇ.എസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീന(20) യാണ് വീട്ടിനുള‌ളിൽ തൂങ്ങിമരിച്ചത്. പാലക്കാട് റെയിൽവെ കോളനിയ്‌ക്ക് സമീപം

അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കൽ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകൾക്കുള്ള ഫോക്കസ് ഏരിയയെ എതിർക്കുന്ന അദ്ധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണ്. അവർ ആ ചുമതല നിർവഹിച്ചാൽ മതിയെന്ന് വി

സ്വന്തം സഹോദര ഭാര്യക്ക് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങി; ലോകായു‌‌ക്‌തയ്‌ക്കെതിരെ…

മലപ്പുറം: ലോകായുക്തയ്‌ക്കെതിരെ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യു ഡി എഫ് കണ്ടെത്തിയ മാർഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ ആരോപണം. ജസ്റ്റിസ്

എംജി യൂണിവേഴ്‌സിറ്റി കൈക്കൂലി കേസ്; പരീക്ഷയിൽ ജയിപ്പിക്കാൻ ഒന്നര ലക്ഷം രൂപ

കോട്ടയം: വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ എംജി യൂണിവേഴ്‌സിറ്റി പരീക്ഷാ വിഭാഗം അസിസ്റ്റായിരുന്ന ആർപ്പൂക്കര സ്വദേശി സി.ജെ എൽസിയെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇവർ നേരത്തെയും കൈക്കൂലി വാങ്ങിയിരുന്നതായി

മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

പൊന്നാനി: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു അർദ്ധ നഗ്ന ശരീരം പോലും ശക്തമായ സമരായുധമാക്കി ലോകരാഷ്ട്രങ്ങൾ ആരാധനയോടെ ബഹുമാനിക്കുന്ന മഹാത്മാഗാന്ധിജിയുടെ ചരമവാർഷികദിനം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

മമ്പാട് തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു

മമ്പാട് തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു മലപ്പുറം; മമ്പാട് തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു. പുളളിപ്പാടം സ്വദേശി ഇല്ലിക്കൽ കരീം ആണ് മരിച്ചത്. 67 വയസ്സായിരുന്നു. തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ കരീമിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ

ഗർഭിണിയായ യുവതി മരിച്ച സംഭവം: കൊലപാതകമെന്ന് പോലീസ് അയൽവാസിയായ പ്രതി കസ്റ്റഡിയിൽ

വയനാട്: മാനന്തവാടിയിൽ ഗർഭിണിയായ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കൽ റിനിയാണ് 2021 ജനുവരിയിൽ മരിച്ചത്. ഇവരുടെ അയൽവാസിയായ റഹീം വിഷം കലർത്തി നൽകിയ ജ്യൂസ് കഴിച്ചാണ് റിനി

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് കടന്ന അങ്ങാടിപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: മാനസിക വളർച്ചക്കുറവുള്ള 35-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് കടന്ന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. അങ്ങാടിപ്പുറം പരിയാപുരം മങ്ങാടൻ പറമ്പൻ അബ്ദുൾ നാസർ(50)നെയാണ് എസ്‌ഐ. രമാദേവിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.