Fincat

മുനമ്പം ബീവി ജാറം കമ്മിറ്റി ഓഫീസിൽ മോഷണം

പൊന്നാനി: പുതുപൊന്നാനി മുനമ്പം ബീവി ജാറം കമ്മിറ്റി ഓഫീസിൽ മോഷണം. രണ്ട് ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തി.ഇതിനു പുറമെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ കൂടി നഷ്ടമായതായി കമ്മറ്റി ഭാരവാഹികൾ പരാതി നൽകി. ശനിയാഴ്ച രാത്രിയിലാണ് മോഷണം

സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച നാലുപേര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച നാലുപേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ, ടൗണ്‍ സ്റ്റേഷനുകളിലാണ് കേസ്. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സന്തോഷ് ട്രോഫി; കേരളത്തിന്‍റെ മത്സരം കാണാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് കേരളം വെസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ തീപാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ റെക്കോര്‍ഡ് ആരാധകരാണ് മഞ്ചേരി പയ്യനാട്

ഇരുചക്ര വാഹനങ്ങളിൽ രണ്ട് പുരുഷൻമാർ ഒന്നിച്ച് യാത്ര ചെയ്യരുത്

പാലക്കാട്: ജില്ലയിൽ 144 പ്രഖ്യാപിച്ചതിനാൽ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏർപെടുത്തി. സ്ത്രീകളും, കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റിൽ ഇരുത്തി യാത്ര നടത്താൻ പാടില്ലെന്ന് ADM ഉത്തരവിട്ടു. അതേസമയം, കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ

സന്തോഷ് ട്രോഫി; മണിപ്പൂരിന് തകര്‍‌പ്പന്‍ ജയം

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ തകര്‍ത്ത് മണിപ്പൂര്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മണിപ്പൂരിന്‍റെ തകര്‍‌പ്പന്‍ ജയം. മണിപ്പൂരിനായി നഗറിയാന്‍ബം ജെനിഷ് സിംങ്, ലുന്‍മിന്‍ലെന്‍

ഭാര്യ അറിയാതെ ഒരുകോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക്; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

കായംകുളം: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച്

കര്‍ണാടക ഒഡീഷ്യ മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി

സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ രണ്ടാം ദിനമായ കര്‍ണാടക ഒഡീഷ്യ മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി. കര്‍ണാടകയ്ക്കായി അരങ്ങേറിയ മലയാളി താരം ബാവു നിഷാദ് ഒരു ഗോള്‍ നേടി. ഒഡീഷ്യക്കായി ജാമി ഓറം (15), ബികാശ് കുമാര്‍ സഹോ (65),

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബിജു വർഗ്ഗീസ് എന്ന ആസിഡ് ബിജു (47) വിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.എടപ്പാൾ പൊൽപ്പാക്കരക്ക് സമീപമുള്ള വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ച ശേഷം

കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുത്; ഒറ്റക്കെട്ടായിനില്‍ക്കണം, പി.കെ.…

മലപ്പുറം: കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും ജാഗ്രതയോടെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആലപ്പുഴയിലേയും പാലക്കാട്ടേയും സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്ന ഒരു

ശ്രീനിവാസനെ കൊലപ്പെടുത്തിയത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം; എഫ്‌ഐആര്‍

പാലക്കാട്: പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ