Fincat

ഐഎഎസ് തലപ്പത്ത് കൂട്ടമാറ്റം; ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടര്‍, എറണാകുളത്ത് രേണു രാജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് കൂട്ടമാറ്റം. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെയും എറണാകുളം കളക്ടറായി രേണു രാജിനെയും നിയമിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു. തിരുവനന്തപുരം

സ്വാതന്ത്ര്യദിനം: എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് സർക്കാർ നിർദേശം. സ്വാതന്ത്ര്യദിനം പ്രമാണിച്ച് പരമാവധി

മുത്തേടത്ത് യുസഫ് ഹാജിയുടെ ഭാര്യ നഫീസ നിര്യാതയായി.

താനാളൂർ: അങ്ങാടിക്ക് സമീപം മുത്തേടത്ത് യുസഫ് ഹാജിയുടെ ഭാര്യ നഫീസ (63) നിര്യാതയായി. മക്കൾ : അബ്ദുൽ വഹാബ്, ഫദ്‌ലുറഹ്മാൻ ജ്രിദ്ദ) ബദിഉ സമാൻ, അബ്ദുൽ വാഹിദ്, സുഹ്റ, തസ്നീം , ലത്തീഫ ,മരുമക്കൾ : അബ്ദുൽ ലത്തീഫ് (ജിദ്ദ), ഷഫിഖ് പച്ചായി

11കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയ്‌ക്ക് ഇരട്ട ജീവപര്യന്തം

മലപ്പുറം: 11കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് ഇരട്ട ജീവപര്യം ശിക്ഷ വിധിച്ച് കോടതി. പെരിന്തൽമണ്ണ സ്വദേശി റജീബിനാണ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പെരിന്തൽമണ്ണ ഫസ്റ്റ്

ആയിരത്തിന് മുകളിലുള്ള വൈദ്യുത ബിൽ ഇനി ഓൺലൈനായി മാത്രം, കൗണ്ടറിൽ സ്വീകരിക്കില്ല; കെ എസ് ഇ ബി

തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനിമുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയള്ളൂവെന്ന് കെ എസ് ഇ ബി. അടുത്ത ബില്ലിംഗ് മുതൽ ആയിരം രൂപയ്ക്ക് മുകളിൽ കൗണ്ടറിൽ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ

കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

കോഴിക്കോട്: കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു- സത്യഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ

ശ്രീനിവാസൻ കൊലക്കേസ്: ഒമ്പത് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന ഒൻപത് എസ്‍ഡിപിഐ-പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പട്ടാമ്പി സ്വദേശികളായ അഷറഫ്, അബ്ദുൾ റഷീദ്, മുഹമ്മദ് ഹക്കിം, സഹീർ,

റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി; വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

കണ്ണൂർ: കക്കാട് റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി പ്ലസ് വൺ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി കിഷോർ ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. ചിറക്കൽ അർപ്പാംതോട് റെയിൽവേ

വിദ്യാർത്ഥികളെ അനുമോദിച്ചു._ സാഭിമാനം-2022

ആലത്തിയൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ

എകെജി സെന്റർ ആക്രമണ കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. പ്രതിയിലേക്ക് എത്തുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി. പുതിയ തെളിവ് ലഭിക്കാതെ കൂടുതല്‍ തുടര്‍