Fincat

വ്യാപന ശേഷി കൂടുതല്‍; എക്‌സ് ഇ വകഭേദം ഇന്ത്യയിലും

മുംബൈ: കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ് ഇ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ഒരു രോഗിക്കാണ് പുതിയ വകഭേദം മൂലമുള്ള കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. സെറോ സര്‍വേയ്ക്ക് അയച്ച 230 സാമ്പിളുകളില്‍ ഒരു എക്‌സ് ഇ വകഭേദവും ഒരു കാപ്പ

മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകടഇന്‍ഷുറന്‍സ് പദ്ധതിയില്‍ 29 വരെ അപേക്ഷിക്കാം

മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട  ഇന്‍ഷുറന്‍സ് പദ്ധതിയില്‍  18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകുന്നതിന് ഏപ്രില്‍ 29 വരെ അപേക്ഷിക്കാം. അപകട മരണമോ   അപകടം മൂലം

സേതുരാമയ്യർ വരവറിയിച്ചു; സിബിഐ 5 ടീസർ എത്തി

സിബിഐ ഫ്രാഞ്ചൈിയിലെ അഞ്ചാമത് ചിത്രമായ 'സിബിഐ 5 ദ ബ്രെയിൻ' ടീസർ പുറത്തിറങ്ങി. സിബിഐ സീരീസിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്. രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടിയെ തന്നെ

പ്രാദേശിക അവധി പ്രഖ്യാപിച്ചു

പെരിന്തല്‍മണ്ണ താലൂക്കിലെ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് പൂരപ്പുറപ്പാട് ദിവസമായ  ഇന്ന് (ഏപ്രില്‍ ഏഴിന്) പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍

വാഹന ഗതാഗതം നിയന്ത്രിക്കും

എടക്കര-അമരമ്പലം-വാണിയമ്പലം റോഡില്‍ വാരിക്കല്‍ മുതല്‍ മൈലമ്പാറ വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്‍പത്, 10, 14, 18 തിയതികളില്‍ വാഹന ഗതാഗതം നിയന്ത്രിക്കും. വാരിക്കല്‍-ചുള്ളിയോട് റോഡിലൂടെയുള്ള വാഹന യാത്രക്കാര്‍

അന്തിമവോട്ടര്‍ പട്ടിക: ആക്ഷേപങ്ങള്‍ ഉന്നയിക്കാം

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്ന് വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കുന്നതിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെങ്കില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ

മഞ്ചേരി – എടവണ്ണ റോഡില്‍ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവര്‍ മരിച്ചു; നിരവധി…

മലപ്പുറം: മഞ്ചേരി- എടവണ്ണ റോഡില്‍ മരത്താണി പത്തപ്പിരിയം 32ല്‍ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരു ജീപ്പും അപകടത്തില്‍ പെട്ടു. അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണനാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0

ഇനി മുതൽ ഫോണുകൾക്കൊപ്പം ചാര്‍ജർ നൽകില്ല

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് റിയൽമിയും ഇനി മുതൽ ഫോണുകൾക്കൊപ്പം ചാർജർ നൽകിയേക്കില്ലെന്ന് റിപ്പോർട്ട്. റിയൽമിയുടെ വരാനിരിക്കുന്ന സ്മാർട് ഫോണായ നാർസോ 50 എ പ്രൈമിന്റെ ബോക്സിൽ ചാർജറുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു. ഉപഭോക്താക്കളെ ഏറെ

മാവോയിസ്റ്റുകളെ പിടിക്കാൻ ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകൾ വാങ്ങാൻ കേരള പൊലീസ്

തിരുവനന്തപുരം: കാട്ടിൽ ഒളിച്ചിരിക്കുന്ന മവോയിസ്റ്റുകളെ ആകാശ നിരീക്ഷണത്തിലൂടെ കണ്ടെത്താൻ ഹെലികോപ്ടറിൽ ഘടിപ്പിക്കാവുന്ന ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകൾ കേരള പൊലീസ് വാങ്ങുന്നു. കാട്ടിനുള്ളിൽ മനുഷ്യരുടെ സാന്നിദ്ധ്യം മനസിലാക്കി വിവരങ്ങൾ