Fincat

എത്ര എതിർപ്പുയർത്തിയാലും നടപ്പാക്കേണ്ടത് നടപ്പാക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം : എത്ര എതിർപ്പുയർത്തിയാലും നടപ്പാക്കേണ്ടത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനത്തോട് കള്ളം പറയുന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാരെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന് കീഴിൽ വില്ലേജ് ഓഫീസുകൾ

തിരൂരും ചോറ്റാനിക്കരയിലും സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിരോധിച്ച് നാട്ടുകാർ

മലപ്പുറം: തിരൂരിൽ വെങ്ങാലൂരിൽ സിൽവർലൈൻ കല്ലിടലിനെതിരെ ജനങ്ങളും പൊലീസും തമ്മിൽ തർക്കം. പ്രതിഷേധത്തെ തുടർന്ന് വെങ്ങാലൂർ മസ്‌ജിദിൽ കല്ലിടലിൽ നിന്ന് ഉദ്യോഗസ്ഥർ പിൻവാങ്ങി. എന്നാൽ ചുറ്റുമുള‌ള വീടുകളിലെല്ലാം കല്ലിടൽ തുടരുകയാണ്. പ്രതിഷേധം

സ്‌കൂള്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു

മലപ്പുറം; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റ ഭാഗമായി മുണ്ടോത്തുപറമ്പ് ഗവ യു പി സ്‌കൂളിന്റെ സമഗ്ര വികസനത്തിനു വേണ്ടിയുള്ള മാസ്റ്റര്‍ പ്ലാന്‍ ' വിഷന്‍ 2030 ' പി കെ കുഞ്ഞാലികുട്ടി എ എല്‍ എ പ്രകാശനം

റെയിൽവേ മതിൽ നിർമ്മാണം; മന്ത്രിക്ക് നിവേദനം നൽകി

താനുർ: താനാളൂർ വലിയ പാടം - കമ്പനി പടി റെയിൽവേ മതിൽ നിർമ്മാണ മേഖലയിൽ റെയിലിനിരുവശത്തുമുള്ള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുതകുന്ന രീതിയിലുള്ള കവാടങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ടു റെയിൽവേ ആക്ഷൻ കമ്മിറ്റി സംസ്ഥാന റെയിൽ

ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍ ഉദ്ഘാടനം ഞായറാഴ്ച

 ഇ മലപ്പുറം;ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം (ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍) ഇന്ന് വൈകുന്നരം മൂന്ന് മണിക്ക് പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം

സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

മലപ്പുറം:  കേരള സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കുക, പ്രവാസികളെ രക്ഷിക്കുക  എന്ന മുദ്രാവാക്യവുമായി ഭാരതീയ നാഷണല്‍ ജനതാദള്‍  ജില്ലാ കമ്മിറ്റി മലപ്പുറം സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി സെനിന്‍

മുജീബ് താനാളൂരിനെ ജന്മനാട് ആദരിച്ചു.

തിരൂർ: കഴിഞ്ഞ 3 പതിറ്റാണ്ടു കാലമായി ജില്ലയിലെ ജീവകാരുണ്യ, സാമുഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന മുജീബ് താനാളൂരിനെ ജന്മനാട് ആദരിച്ചു.നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഐ.സി.യു ആംബുലൻസ് സമർപ്പണ വേദിയാണ് പൗരാവലിയുടെ ആദരവ് നടന്നത്. കേരളത്തിലെ

ജി.യു.പി.എസ് നിറമരുതൂര്‍ വാര്‍ഷികം ആഘോഷിച്ചു.

നിറമരുതൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഇസ്മായില്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ. കെ.ടി ശശി അധ്യക്ഷന്‍ വഹിച്ചു. ജി.യു.പി.എസ് നിറമരുതൂര്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.സാദിഖ്.പി.പി സ്വാഗതം പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട്

സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂര്‍ 34, ആലപ്പുഴ 28, കണ്ണൂര്‍ 28, മലപ്പുറം 22, പാലക്കാട് 20, വയനാട് 15,

വീടിന് തീവെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി

ഇടുക്കി: ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിൽ വീടിന് തീ വെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്റു (16), അസ്ന (13) എന്നിവരാണ് മരിച്ചത്. പിതാവ് ഹമീദിനെ (79)