Fincat

റമദാനിൽ ഉംറ നിർവഹിക്കാനുള്ള റിസർവേഷൻ തുടങ്ങി

ജിദ്ദ: റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാനുള്ള റിസർവേഷൻ ലഭ്യത ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. നിലവിൽ റിസർവേഷൻ ചെയ്യാൻ സാധിക്കും. വിശുദ്ധ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി തീയതിയും സമയവും ആസൂത്രണം ചെയ്യാനുള്ള

മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു

മലപ്പുറം: മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. മലപ്പുറം ടൗൺഹാളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനത്തിനിടെയായിരുന്നു സംഭവം. തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനം മലപ്പുറം ടൗൺ ഹാളിൽ തുടങ്ങി

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനം മലപ്പുറം ടൗൺ ഹാളിൽ തുടങ്ങി. പതിനായിരക്കണക്കിന് ജനങ്ങളാണ് തങ്ങളെ ഒരുനോക്ക് കാണാൻ മലപ്പുറം ടൗൺ ഹാളിൽ എത്തിയിട്ടുള്ളത്.മയ്യിത്ത് നിസ്കാരത്തിന് ടൗൺ ഹാളിൽ

നടൻ സിദ്ദിഖിന്റെ മകൻ ഷഹീനും അമൃതയും നാളെ വിവാഹിതരാകും

തൃക്കാക്കര: മലയാളികളുടെ പ്രിയ നടൻ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖും ഡോ. അമൃത എ. ദാസും നാളെ വിവാഹിതരാകും. തിരുവനന്തപുരം സ്വദേശിയും വിദേശമലയാളിയുമായ അമലാദാസ് ലീമ ദാസ് ജാക്ക്ലിൻ ദമ്പതികളുടെ മകളാണ് എറണാകുളം ഇടപ്പള്ളി കിൻഡർ

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം തിരൂരങ്ങാടി അനുശോചിച്ചു.ജനാസ സന്ദര്‍ശിച്ചു.

യുദ്ധം അവസാനിപ്പിക്കാം,​ പക്ഷേ യുക്രെയിൻ പോരാട്ടം നിറുത്തണം, പുട്ടിൻ

മോസ്കോ: യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രെയിൻ പോരാട്ടം നിറുത്തണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആവശ്യപ്പെട്ടു. റഷ്യയുടെ ആവശ്യങ്ങള്‍ യുക്രെയിന്‍ അംഗീകരിക്കണമെന്നും പുടിന്‍ പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി നടന്ന ഫോൺ

സംസ്ഥാനത്ത് ഇന്ന് 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂര്‍ 52, പാലക്കാട് 47,

കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യം, മതസൗഹാർദത്തിലൂന്നിയ സമീപനം: ഹൈദരലി തങ്ങളെ അനുസ്മരിച്ച്…

തിരുവനന്തപുരം: മതസൗഹാർദം നിലനിർത്തുന്നതിലൂന്നിയ സമീപനമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും

ഖബറടക്കം നാളെ രാവിലെ 9ന് പാണക്കാട്

പാണക്കാട്: ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഖബറടക്ക ചടങ്ങുകള്‍ നടക്കും. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളിയില്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ്