Fincat

സംസ്ഥാനത്ത് 3886 പുതിയ കോവിഡ് കേസുകൾ കൂടി; 4 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3886 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ രോഗബാധിതരായി മരിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും വർധനവുണ്ടായി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ

യോഗ ദിനാചരണം നടത്തി

പെരുവള്ളൂർ: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി സേവാഭാരതി പെരുവള്ളൂർ യോഗാ പരിശീലനവും ലഹരിവിമക്ത ക്ലാസും സംഘിപ്പിച്ചു.ശ്രീ മജീദ് യോഗ ക്ലാസിനും, ശ്രീ ബിജു പി പ്രിവന്റീവ് ഓഫീസർ എക്സൈസ് വകുപ്പ് ലഹരി വിമുക്ത ക്ലാസിനും നേതൃത്വം നൽകി.

ഇനി മുതൽ ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നവർ അറിഞ്ഞിരിക്കണം ഇതും

ഇനി മുതൽ ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നവർ അറിഞ്ഞിരിക്കണം ഇതുംഇന്ന് ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിംഗ് വർദ്ധിച്ചുവന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ അതുപോലെ തന്നെ ഓൺലൈൻ ഫ്രോഡ് സംഭവങ്ങളും ഇന്ത്യയിൽ വർദ്ധിച്ചുവരുന്നുണ്ട് .അത്തരത്തിൽ ഓൺലൈൻ ഫ്രോഡ് സംഭവങ്ങൾ

വ​നി​താ നേ​താ​വി​ന്‍റെ മാ​ല പൊ​ട്ടി​ച്ച സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ; പ്രതി അവധിക്കെത്തി ലോഡ്ജിൽ ഒരു…

ഇ​രി​ട്ടി: വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​ലെ​ത്തി വ​ള്ളി​ത്തോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും റി​ട്ട. കാ​യി​കാ​ധ്യാ​പി​ക​യു​മാ​യ ഫി​ലോ​മി​ന ക​ക്ക​ട്ടി​ലി​ന്‍റെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ സൈ​നി​ക​നെ ഇ​രി​ട്ടി സി​ഐ

പ്രകൃതിവിരുദ്ധ പീഢനം; മദ്ധ്യവയസ്കൻ അറസ്റ്റിൽ

തിരൂർ: വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ ഹൈസ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തലക്കടത്തൂർ സ്വദേശി കുന്നത്ത് പറമ്പിൽ മുസ്തഫ(59)യെ തിരൂർ പോലീസ് പിടികൂടി.

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കും എക്സൈസ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. മദ്യം തെരഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക് മാറും.നിലവിലെ ഔട്ട് ലെറ്റുകൾ ഇതേ മാതൃകയിലേക്ക്

യുവ വനിത ക്രിക്കറ്റ് താരം നജ്ല സി.എം.സിയെ ജന്മനാട് ആദരിച്ചു.

തിരൂർ: നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഇന്ത്യയിലെ തെരെഞ്ഞെടുത്ത യുവ ക്രിക്കറ്റ് കളിക്കാർക്ക് നൽകുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും പഞ്ചാബിലെ മൊഹാലിയിൽ വെച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ കേരള

സംഘടനാ ചുമതലകളില്‍ നിന്ന് നീക്കി

മലപ്പുറം; സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഇന്റര്‍നെറ്റ്,ഡി ടി പി ,ഫോട്ടോസ്റ്റാറ്റ്,വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശ്ശേരി, ജോയിന്റ് സെക്രട്ടറി സുദര്‍ശന്‍, അച്ചടക്കസമിതി അംഗങ്ങളായ മജീദ് മൈബ്രദര്‍, പി എസ്

ടാങ്കർ ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: ടാങ്കർ ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും(50) പന്ത്രണ്ട് വയസുകാരനായ മകൻ ശിവദേവുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാത്രി

എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: 1.16 ഗ്രാം എംഡിഎംഎയും 428 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പുലാമന്തോള്‍ കുരുവമ്പലം സ്രാമ്പിക്കല്‍ അഫ്‌സല്‍ ഉബൈദി(28) നെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ സി കെ നൗഷാദും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം മാലാപറമ്പ് എംഇഎസ്