Fincat

ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു, ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ പുതിയ വർഷത്തെ നിയമസഭാ നടപടികൾക്ക് തുടക്കം. കഴിഞ്ഞ ദിവസം സർക്കാർ നൽകിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ സർക്കാരിനെ ഏതാനും മണിക്കൂർ പ്രതിസന്ധിയിലാക്കിയിരുന്നുവെങ്കിലും നയപ്രഖ്യാപന

വാലന്റൈന്‍ ദിനത്തില്‍ ബാലികയായ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു; രണ്ടു പേർ അറസ്റ്റിൽ

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘത്തിനിരയാക്കിയ കേസില്‍ പേരാമ്പ്ര സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേര്‍മലയില്‍ വരുണ്‍ രാജ (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍(26)

ഷാർജയിലെ അൽ ഹംറ സിനിമാ തീയറ്റർ ഇന്ന് മുതൽ തുറക്കും; മോഹൻലാലിൻ്റെ ‘ആറാട്ട്’ പ്രദർശനത്തോടെയാണ് തുടക്കം

ഷാർജ: ഷാർജയിലെ അൽ ഹംറ സിനിമാ തീയറ്റർ ഇന്ന് മുതൽ തുറക്കും വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. കൊവിഡ് 19 ഉണ്ടാക്കിയ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാർജയിലെ അൽ ഹംറ സിനിമ തീയറ്റർ ഇന്ന് മുതൽ മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. മോഹൻലാലിൻ്റെ

പുതിയതായി വാങ്ങിയ കാർ അച്ഛൻ ഓടിക്കുന്നതിനിടെ അപകടം; മകന് ദാരുണാന്ത്യം

തൊടുപുഴ: പിതാവ് ഓടിച്ച കാറിടിച്ചു മരിച്ചത് പത്തുവയസ്സുകാരനായ ബാലൻ. ഉടുമ്പന്നൂർ കുളപ്പാറ കാരക്കുന്നേൽ കെ.ആർ.മുഹമ്മദ് സാജിദ് ആണ് അതിദാരുണമായി മരിച്ചത്. പിതാവ് റിജിൽ ഓടിച്ച കാർ പാർക്ക് ചെയ്യാൻ അരികു പറഞ്ഞുകൊടുക്കുന്നതിനിടെ നിയന്ത്രണം

ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി വിൽക്കുന്നതിന് വിലക്ക്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവയുടെ വിൽപ്പന ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തലാക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവ്. പല കടകളിലും

ഡി.വൈ.എസ്‌പി ഓഫിസിന്റെ പേരുമാറ്റി ഡിവൈഎഫ്ഐ ഓഫീസ് എന്നാക്കി മാറ്റണം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി…

പയ്യന്നൂർ: ഒരു വിവാഹ വീട്ടിൽ പോലും സമാധാനത്തോടെ പോകാൻ പോലും പറ്റാത്ത വിധം കേരളത്തിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും പയ്യന്നൂരിലെ ഡി.വൈ.എസ്‌പി. ഓഫീസിന്റെ ബോർഡ് മാറ്റി ഡി വൈ .എഫ് ഐ. ഓഫീസ് എന്നാക്കി മാറ്റണമെന്നും മുസ്ലിംലീഗ്

നടൻ ലുക്മാൻ വിവാഹിതനാകുന്നു

മലപ്പുറം: സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടൻ ലുക്മാൻ വിവാഹിതനാവുന്നു. ജുമൈമയാണ് വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരിൽ വെച്ചാണ് വിവാഹം. മുഹ്‌സിൻ പെരാരി സംവിധാനം ചെയ്ത 'കെഎൽ 10 പത്ത്' സിനിമയിലാണ് നടൻ

സ്‌കൂളുകളിൽ ഉച്ചഭക്ഷണം പുനരാരംഭിക്കുന്നു; നാളെയും മറ്റന്നാളും ശുചീകരണം

തിരുവനന്തപുരം: സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാൻ തീരുമാനം. കലക്ടർമാരുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ യോഗത്തിലാണു തീരുമാനം. അടുത്തയാഴ്ച ജില്ലകളിൽ സ്‌കൂൾ തുറക്കൽ അവലോകന യോഗം ചേരും. മലയോര, തീരദേശ മേഖലകളിലെ ഹാജർ നില പരിശോധിക്കും.

എളയോടത്ത് ഹലീമ ഹജ്ജുമ്മ അന്തരിച്ചു

കൊടക്കൽ: അജിതപ്പടി എളയോടത്ത് ഹലീമ ഹജ്ജുമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അലി കുട്ടി, ഇബ്രാഹിം, മനാഫ്, ഹംസ, ഷാഫി ,ഫാത്തിമ, ആയിഷ, പരേതനായ മൊയ്തീൻമരുമക്കൾ: പാത്തുമ്മാളു, സുഹറാബി, ആമിന, ഹാജറ, സുലൈഖ, സുബൈദ,