Fincat

കോടികളുടെ കോഴിഫാം തട്ടിപ്പ്; പ്രക്ഷോഭത്തിനൊരുങ്ങി ഉടമകൾ

മലപ്പുറം: കോഴി ഫാം മേഖലയിൽ കോടികളുടെ തട്ടിപ്പുകൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഫാം ഉടമകൾ. മലപ്പുറം പാലക്കാട് ജില്ലകളെ കേന്ദ്രീകരിച്ചു നടന്നുവരുന്ന കോഴി മേഖലയിലെ സാമ്പത്തിക തട്ടിപ്പുകളിൽ നൂറിൽപരം കർഷകരാണ് ഇരകളായത്.ഏകദേശം അറിവായ കണക്കുകൾ

കോവിഡ് 19: ജില്ലയില്‍ 942 പേര്‍ക്ക് വൈറസ്ബാധ, 1,440 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 924 പേര്‍ഉറവിടമറിയാതെ 11 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 13,019 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 40,208 പേര്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662,

ദേശീയപാത വികസനം: നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു

ജില്ലയിൽ ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനായി ഓരോ വില്ലേജിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് അദാലത്ത് സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ അഞ്ച് വരെയാണ് വിവിധ വില്ലേജുകളിലായി

മക്കയില്‍ മലയാളി കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ മക്കയില്‍ രണ്ട് മലയാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ (30) ആണ് മരിച്ചത്. നവരിയയിലെ കഫറ്റീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട അജ്മല്‍.

കന്നഡ നടി സൗജന്യയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: കന്നഡ നടി സൗജന്യയെ ആത്മഹത്യോ ചെയ്ത നിലയിൽ കണ്ടെത്തി. ബംഗ്ലൂരുവിലെ ഫ്‌ളാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. കർണാടകയിലെ കുമ്പളഗോടു

ഓട്ടോ ഡ്രൈവറുടെ ക്രൂരത, പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ റോഡുവക്കിൽ ഉപക്ഷിച്ചു;…

കോട്ടയം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ഓട്ടോ ഡ്രൈവർ വഴിയിൽ ഉപേക്ഷിച്ച് കടന്നു. ചികിത്സ കിട്ടാതെ മണിക്കൂറുകളോളം റോഡുവക്കിൽ കിടന്നയാൾ മരിച്ചു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അതിരംപുഴ

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ അനുമതിയായി; തീരുമാനം കോടതി വിധിയെ…

പൊലീസ് സ്റ്റേഷനുകളിൽ ഇനി ഇടിമുറികളില്ല തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാൻ അനുമതിയായി.കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്, പൊലീസ് സ്റ്റേഷന്റെ

പ്ലസ് വൺ സീറ്റ് അപര്യാപ്തത ജില്ലാ പഞ്ചായത്ത് കോടതിയിലേക്ക്

മലപ്പുറം: ജില്ലയിൽ അപേക്ഷയ്ക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ അനുവദിക്കുന്നതിന് നടപടി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലയിലെ സാഹചര്യം കണക്കിലെടുത്തു കൂടുതൽ പ്ലസ്ടു ബാച്ചുകൾ

സ്‌കൂൾ തുറക്കുന്നതിന് മുമ്പ് കുട്ടികൾക്ക് ഹോമിയോ മരുന്ന് നൽകും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഹോമിയോ ചികിത്സയോട് അത്ര പ്രതിപത്തി പുലർത്താത്ത സംസ്ഥാന സർക്കാർ ഒടുവിൽ ഹോമിയോയുടെ വഴിയേ. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക ഹോമിയോ പ്രതിരോധ മരുന്ന് നൽകാനുള്ള ആലോചനയിലാണ് സർക്കാർ. ഇക്കാര്യം