Fincat

മാർച്ച് 27 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ പഴയപടി; യാത്രാനിരക്ക് 40% കുറഞ്ഞേക്കും

ന്യൂഡൽഹി: കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്ത് നിർത്തലാക്കിയ അന്താരാഷ്‌ട്ര വിമാന സർവീസുകൾ വീണ്ടും പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഈ മാസം 27 മുതൽ സർവീസുകൾ പഴയപടി തുടങ്ങുമെന്നിരിക്കെ യാത്ര നിരക്ക് 40 ശതമാനം കുറയാൻ

രണ്ടാം പിണറായി സർക്കാരിന്‍റെ ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം ധനമന്ത്രി കെ.എൻ ബാലഗോപാൽ തുടങ്ങി. പുതിയ നികുതി പരിഷ്കാരം ഉൾപ്പെടെ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡുണ്ടാക്കിയ സാമ്പത്തിക

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: പെരുമ്പടപ്പ് പുത്തൻപള്ളിയിൽ 7 വർഷം മുൻപ് 15 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ബീഹാർ മുസാഫിർപൂർ സ്വദേശിയായ മുഹമ്മദ് സാദിഖ് റയിനെ (49) രാജസ്ഥാനിൽ നിന്നാണ്

‘ഇ-ക്യൂബ് ഇംഗ്ലീഷ്’ ; സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇ-ലാംഗ്വേജ് ലാബുകള്‍ വരുന്നു,…

വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച 'ഇ-ക്യൂബ് ഇംഗ്ലീഷ്' പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അധിഷ്ഠിത ഇ-ലാംഗ്വേജ് ലാബുകള്‍ സ്ഥാപിക്കുന്നു. സ‍‍ർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ്

നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി: ഒരു വയസുകാരന് ദാരുണാന്ത്യം

തൃശൂർ: വീട്ടിൽ കളിക്കുന്നതിനിടെ നെല്ലിക്ക തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. മുളങ്കുന്നത്തുകാവ്, കോഞ്ചേരി കളരിക്കൽ കിരണിന്റെയും മഞ്ജുവിന്റെയും മകൻ നമസ്സാണ് ബുധനാഴ്ച രാത്രി 11ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരിച്ചത്.

നെച്ചിയിൽ മധുസൂധനൻ അന്തരിച്ചു

ആലത്തിയൂർ: പരപ്പേരി നെച്ചിയിൽ മധുസൂധനൻ (67) അന്തരിച്ചു .ഭാര്യ: മെർലിൻ. മകൾ വിധുലമരുമകൻ വിപിൻ ചന്ദ്ശവസംസ്ക്കാരം വെള്ളി രാവിലെ 9 മണിക്ക് പരപ്പേരി സി എസ് ഐ സെമിത്തേരിയിൽ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ ഫലമെന്ന് പ്രധാനമന്ത്രി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് ആഘോഷത്തിന്റെ ദിവസമാണ്.

ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്‌സ് വഴിനിയമനം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് (ഐപി ഡി)/ ഒറ്റി നഴ്‌സ്, ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാര്‍ഡിയോളജി ടെക്‌നിഷ്യന്‍ തുടങ്ങിയ

സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115, ഇടുക്കി 96, കോഴിക്കോട് 93, തൃശൂര്‍ 88, ആലപ്പുഴ 65, കണ്ണൂര്‍ 57, പാലക്കാട് 51, വയനാട് 50, മലപ്പുറം 45,

ജില്ലയില്‍ 45 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 10) 45 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 44