Fincat

10 വർഷത്തിനുള്ളിൽ വാണിജ്യ- വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുക ലക്ഷ്യം; വിവിധ മേഖലകളിൽ…

ദുബായ്: വിവിധ മേഖലകളിൽ സഹകരിക്കാൻ യുഎഇ- ഇസ്രയേൽ ധാരണ. ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സുപ്രധാന കരാറുകളിൽ യുഎഇയും ഇസ്രയേലും ഒപ്പു വെച്ചു. 10 വർഷത്തിനകം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ- വ്യാപാര ഇടപാടുകൾ

ബാബു പൂർണ ആരോഗ്യവാൻ ഇന്ന് വാർഡിലേക്ക് മാറ്റും; മല കയറിയതിന് വനം വകുപ്പ് കേസെടുക്കുമെന്ന് സൂചന

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ നിന്ന് രക്ഷപ്പെട്ട ചെറാട് സ്വദേശി ആര്‍. ബാബു(23)വിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ സി യുവിലാണ് യുവാവ് ഇപ്പോള്‍ ഉള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റും.

ഓട്ടോയും ലോറിയും കൂട്ടി ഇടിച്ച് തലക്കടത്തൂർ സ്വദേശി മരണപ്പെട്ടു; ആറ് പേർക്ക് പരിക്ക്

കോട്ടക്കൽ: പൂക്കിപ്പറമ്പ് ഓട്ടോയും കല്ല് ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ 6പേർക്ക് പരിക്കെറ്റിട്ടുണ്ട് കോട്ടക്കൽ ഭാഗത്തുനിന്നും വരുകയായിരുന്ന ലോറിയും പൂക്കിപറമ്പിൽ നിന്നും തലക്കടത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും മാണ്

ഫേസ്‌ബുക്കിന് പിന്നാലെ വാട്‌സ് ആപ്പിലും വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്; അറിയാം ലോകത്തെ പുതിയ…

തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ഒരാളുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മെസഞ്ചർ വഴി പണം തട്ടുന്ന രീതി തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.പലരും തങ്ങളുടെ ഫേയ്ക്ക് ഐഡിയെപ്പറ്റി മുന്നറിയിപ്പുമായി ഫേസ്‌ബുക്കിൽ മുന്നറിയിപ്പ് നൽകുമ്പോഴാണ് തട്ടിപ്പിനെ പറ്റി

പറമ്പാട്ട് ഹുസൈൻ (ബാവ) നിര്യാതനായി.

തിരൂർ : പയ്യനങ്ങാടി കോട്ട് തങ്ങൾസ് റോഡ് സ്വദേശി പരേതനായ പറമ്പാട്ട് മുഹമ്മദ്‌ മകൻ പറമ്പാട്ട് ഹുസൈൻ (ബാവ - 72) നിര്യാതനായി.ഭ്യാര്യ : സുഹറ. മക്കൾ ഷൗക്കത്ത് (ഔട്ടോ ഡ്രൈവർ), ഫൈസൽ, ഫാസിൽ (ഇരുവരും ദുബൈ), റഹീന (ഇരിങ്ങാവൂർ).മരുമക്കൾ:ഷഹല,

കമ്പികള്‍ അഴിച്ചുമാറ്റുന്നതിനിടെ ലൈന്‍മാന്‍ പോസ്റ്റിലിരുന്ന് മരിച്ചു

മാള: കൊമ്പൊടിഞ്ഞാമാക്കല്‍ കെഎസ്ഇബിയിലെ ലൈന്‍മാന്‍ കമ്പികള്‍ അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റിലിരുന്ന് മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സൂരജ് ഭവനില്‍ ഭാസ്‌കരന്‍ ആചാരിയുടെ മകന്‍ സുധീഷ് (50) ആണ് മരിച്ചത്. കുഴിക്കാട്ടുശ്ശേരി ഗ്രാമിക

മൂന്നുമാസത്തിനിടെ 1557 പദ്ധതികൾ; നൂറുദിന പരിപാടികളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നൂറുദിന കർമപരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നൽകുന്ന സർക്കാർ. ഫെബ്രുവരി 10 മുതൽ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായി മേയ് 20 വരെ 100 ദിന പരിപാടി നടപ്പാക്കുമെന്ന്

കുണ്ടനി ഗോപി അന്തരിച്ചു.

പുറത്തൂർ: മരവന്ത കുണ്ടനി ഗോപി (54) അന്തരിച്ചു. ഭാര്യ: പ്രീത. മക്കൾ: അനൂപ്, ദിലീപ്, അനിലമരുമക്കൾ: ജൈഷ, വന്ദന, സ്വരാജ്സഹോദരൻ: സുബ്രഹ്മണ്യൻ

കോവിഡിന്റെ മനഃശാസ്ത്ര സ്വാധീനം: കാലിക്കറ്റിൽ സെമിനാര്‍ തുടങ്ങി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര പഠനവിഭാഗം 'സൈക്കോവ്' എന്ന പേരില്‍ നടത്തുന്ന സെമിനാറിന് തുടക്കമായി. കോവിഡ് മഹാമാരി വിവിധ മേഖലകളില്‍ ഉണ്ടാക്കിയ മനഃശാസ്ത്രപരമായ സ്വാധീനം എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍