Fincat

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ; ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്ന്

നിരായുധരാക്കും വരെ ആക്രമണം, ധാരണയാകാതെ റഷ്യ- യുക്രെയിൻ രണ്ടാം ചർച്ചയും

സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കും മോസ്കോ: സൈനിക സന്നാഹങ്ങൾ തകർത്ത് യുക്രെയിനെ നിർവീര്യമാക്കുംവരെ ആക്രമണം തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആവർത്തിച്ച് പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രെയിനുമായുള്ള രണ്ടാം സമാധാന ചർച്ച

സൗജന്യ കലാ പരിശീലനത്തിനായി പഠിതാക്കളെ ക്ഷണിക്കുന്നു

തിരൂർ: കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം തിരൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കലാ പരിശീലനത്തിനായി പ്രായഭേദമന്യേ പഠിതാക്കളെ ക്ഷണിക്കുന്നു. ക്ലാസിക്കൽ, ആർട്സ്, ഡാൻസ്, മോഹിനിയാട്ടം, ഫൈൻ ആർട്സ്

തിരൂർ താലൂക്ക് വികസന സമിതി യോഗം മാർച്ച് 5 ന്

തിരൂർ: പൊതുജനങ്ങളുടെ പരാതികൾക്ക് സത്വര പരിഹാരം കാണുന്നതിനും താലൂക്കിന്റെ സമഗ്ര വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള മാർച്ച് മാസത്തിലെ താലൂക്ക് വികസന സമിതി യോഗം മാർച്ച് 5 ന് പകൽ 10.30 ന് തിരൂർ താലൂക്കോഫീസ് കോൺഫറൻസ് ഹാളിൽ വച്ച്

യുദ്ധത്തിനെതിരെ ‘മനുഷ്യ മതില്‍ തീര്‍ത്തു’

ഒതുക്കുങ്ങല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ.്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇനിയൊരു 'യുദ്ധം വേണ്ട ' എന്ന സന്ദേശവുമായി യുദ്ധവിരുദ്ധ മനുഷ്യമതില്‍ തീര്‍ത്തു. യുദ്ധവിരുദ്ധ റാലിയും നടത്തി. പ്ലക്കാര്‍ഡുകളും മുദ്രാവാക്യവുമായി

ജില്ലയില്‍ 102 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് മൂന്ന്) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ക്ക് യാത്രക്കിടയിലാണ് രോഗം ബാധിച്ചത്.

റേഷന്‍ കടകളിലൂടെ മാര്‍ച്ചിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍

തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കടകളിലൂടെ മാര്‍ച്ചില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) കാര്‍ഡൊന്നിന് പുഴുക്കലരി 14 കിലോഗ്രാം, കുത്തരി എട്ട്

തിരൂര്‍ നഗരസഭയില്‍ ഭക്ഷ്യകിറ്റ് പദ്ധതിക്ക് തുടക്കം

തിരൂര്‍ നഗരസഭയിലെ ആശ്രയ കുടുംബങ്ങള്‍ക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.