Fincat

തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സപെഷ്യാലിറ്റി പദവിലേക്ക് ഉയര്‍ത്തും: മന്ത്രി വി.അബ്ദുഹിമാന്‍

നൂതന ചികിത്സാ സൗകര്യങ്ങളുള്ള തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സപെഷ്യാലിറ്റി പദവിലേക്ക് ഉയര്‍ത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി തിരൂര്‍ ജില്ലാ ആശുപത്രിയില്‍

സംസ്ഥാനത്ത് ഇന്ന് 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂര്‍ 85, പാലക്കാട് 70,

റഷ്യൻ മിസൈൽ പതിച്ചത് ബംഗ്ലാദേശ് ചരക്കുകപ്പലിൽ, ഒരാൾ മരിച്ചു, വീഡിയോ

കീവ്: യുക്രെയിനിലേക്ക് റഷ്യ തൊടുത്തുവിട്ട മിസൈൽ കപ്പലിൽ പതിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ചരക്കുകപ്പലിലെ ജീവനക്കാരൻ മരിച്ചു. യുക്രെയിനിലെ വടക്കൻ കരിങ്കടൽ തുറമുഖമായ ഓൾവിയയിൽ നങ്കൂരമിട്ടിരുന്ന ബൾക്ക് കാരിയറായ എംവി ബംഗ്ലർ സമൃദ്ധി എന്ന

സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ത്വായിഫില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന മലപ്പുറം, കോട്ടക്കല്‍, ഇരിമ്പിളിയം – മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരകുന്നില്‍ ഉണ്ണീന്‍കുട്ടിയുടെ മകന്‍ അഷ്‌റഫലി (42) ആണ് മരിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും, റിയാസും ഷംസീറും സെക്രട്ടറിയേറ്റിലേക്ക്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടർന്നേക്കുമെന്ന് സൂചന. യുവനേതാക്കളായ പിഎ മുഹമ്മദ് റിയാസ്, എഎൻ ഷംസീർ എന്നിവർക്കും സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനം ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കോടിയേരി പാർട്ടി സെക്രട്ടറി ആയി

എണ്ണവില എട്ടുവർഷത്തെ ഉയർന്നനിലയിൽ

ന്യൂയോർക്ക്: രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന പ്രവണത തുടരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളർ കടന്നു. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിത്. യുക്രൈനിൽ

നിർത്തിയിട്ട ലോറി കത്തി നശിച്ചു

മലപ്പുറം: മഞ്ചേരി മേലാക്കത്ത് നിർത്തിയിട്ട ലോറി കത്തി നശിച്ചു. ലോറിയിലുണ്ടായിരുന്ന പഴവർഗങ്ങൾഎത്തിക്കാൻ ഉപയോഗിക്കുന്ന ആയിരത്തോളം പ്ലാസ്റ്റിക് പെട്ടികളും കത്തി നശിച്ചു.മേലാക്കം മദ്രസയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഴവർഗങ്ങളുടെ മൊത്ത

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം പിടികൂടി.

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 1 Kg സ്വർണ്ണവുമായി കോഴിക്കോടു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണ്ണകടത്തു സംഘം പിടിയിലായി. മണ്ണാർക്കാട് കൊടക്കാട് സ്വദേശി കളരിക്കൽ രമേഷ് (26)കോഴിക്കോട് കൈതപ്പോയിൽ സ്വദേശി പഴന്തറ

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് പൊലീസ്

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നൽകിയത്. മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഉപയോഗിച്ച് ഓൺലൈൻ