Kavitha

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

തിരൂർ: തലക്കടത്തൂർ ജി എം എൽ പി സ്ക്കൂളിൽ നിലവിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 31 ന് ചൊവ്വ പകൽ 10.30 ന് സ്ക്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി

എൻ പി അബ്ദുൾ ഖാദർ റീജ്യേണൽ എംപ്ലോയീസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്

തിരൂർ: തിരൂർ റീജ്യേണൽ എംപ്ലോയീസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡൻറായി എൻ പി അബ്ദുൾ ഖാദറിനെയുംവൈസ് പ്രസിഡൻറായി വി അബ്ദു സിയാദിനെയും തിരഞ്ഞെടുത്തു , എൻ പി അബ്ദുൾ ഖാദർ മറ്റു ഡയറക്ടടർമാർ: വി ഷീജ , കെ സുനിൽ കുമാർ , എം നിധീഷ് ,വി പി' സിനി

സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി ആറ്റിൽ വീണു; രണ്ടുപേരെ രക്ഷപ്പെടുത്തി- ഒരാളെ കാണാതായി; തിരച്ചിൽ…

കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ കാൽവഴുതി ആറ്റിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വെള്ളറാമണൽ കടവിലാണ് അപകടമുണ്ടായത്. പത്താം ക്ലാസ്

ക്ഷേത്രങ്ങളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം വർധിപ്പിക്കണം

മഞ്ചേരി : മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ താൽക്കാലിക ജീവനക്കാർക്ക് 150 രൂപ പ്രകാരമാണ് നൽകുന്നത്. രാവിലെയും വൈകിട്ടും ക്ഷേത്രങ്ങളിൽ ജോലിക്ക് എത്തി പെടണം. ജോലി ചെയ്യുന്ന ദിവസങ്ങളിൽ

സൈനികന്റെ വീട്ടിൽ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു

പരപ്പനങ്ങാടി: ലഡാക്കിലെ ശ്യോക് നദിയിലേക്ക് സൈനിക വാഹനം മറിഞ്ഞ് മരണപ്പെട്ട മലയാളി സൈനികൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജൽന്റെ വീട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു. കുടുംബാംഗങ്ങളെ

വികസന സെമിനാർ ഗോവിന്ദേട്ടന്റെ നവതിയാഘോഷ വേദിയായി

താനുർ: ജില്ലയിലെ മുതിർന്ന സി.പി.എം നേതാവും ജനപ്രതിനിധിയുമായിരുന്ന ഇ ഗോവിന്ദന്റെ തൊണ്ണൂറാം പിറന്നാളിൽ താനാളൂർ ഗ്രാമ പഞ്ചായത്തിന്റെ ആദരവ് , നവതി ആഘോഷിക്കുന്ന മുതിർന്ന സി.പി.എം നേതാവ് ഇ ഗോവിന്ദനെ . താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം: ആലങ്കോട് ലീലാകൃഷ്ണന്‍

മലപ്പുറം : രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ സാംസ്‌കാരിക നായക നായകനും സാംസ്‌കാരിക നായകന്മാര്‍ക്കിടയിലെ രാഷ്ട്രീയ നായകനുമായിരുന്നു എം പി. വീരേന്ദ്രകുമാര്‍. എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം. ജയപ്രകാശ്

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ആനമങ്ങാട് ചെത്തനാംകുറുശി നോട്ടത്ത് ശ്രീരാഗ് (22)ആണ് അറസ്റ്റിലായത്. കീഴുപറമ്പ് കുനിയിൽ കുറുമാടൻ ഷഹീൻ ഖാനിൽ നിന്നാണ് തുക തട്ടിയത്.

കഞ്ചാവുമായി രണ്ടു പേരേ തിരൂർ പോലീസ് പിടികൂടി

തിരൂർ: തിരുനാവായയിൽ നാലു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. തിരൂർ ഡി.വൈ.എസ്.പി ബെന്നി.വി.വി യുടെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് വിൽപ്പനയ്ക്കായി കവറുകളിലാക്കി