Fincat

ഒന്നര കിലോ കഞ്ചാവുമായി ഒരാൾ മഞ്ചേരി പോലീസിന്റെ പിടിയിൽ

മഞ്ചേരി : വിൽപ്പനക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി ബംഗാൾസ്വദേശി സൈഫുള്ള (25)S/o കെസ്മത് അലി, ഉജിന , ബർദ മാൻ , മും തുസാർ .Ps,വെസ്റ്റ്ബംഗാൾ എന്നയാളെയാണ് മഞ്ചേരി പോലീസ്,മഞ്ചേരി നെല്ലിപറമ്പ് എന്ന സ്ഥലത്തു വെച്ച് ഇന്ന് ഉച്ചയോടെ

കാക്കഞ്ചേരിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ബിജു ജോൺ (49) ആണ് മരിച്ചത്. ഭാര്യ സൂസി കോട്ടക്കൽ പുതുപ്പറംബ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മലപ്പുറത്ത് ഭാര്യയെ ട്രൈനിംഗിന് കാറിൽ എത്തിച്ച ശേഷം കോഴിക്കോട്

മമ്മൂട്ടിയും യൂസഫലിയും എത്തി; പ്രൗഢ ഗംഭീരമായി കെ സുരേന്ദ്രന്റെ മകന്റെ കല്ല്യാണം

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്റെ കല്ല്യാണത്തിന് പങ്കെടുക്കാൻ നടൻ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും നിർമാതാവ് ആന്റോ ജോസഫും എത്തി. കോഴിക്കോട് ആശീർവാദ് ലോൺസിൽ വച്ചാണ് കെ സുരേന്ദ്രന്റെ മകന്‍

മറ്റൊരു ബന്ധത്തിലുണ്ടായ മകളുടെ വിവാഹത്തിന് ഭാര്യയോട് പണം ആവശ്യപ്പെട്ടു; മുഹമ്മദ് മകളോട്…

മലപ്പുറം: പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സംഭവദിവസം രാവിലെയാണ് മുഹമ്മദ് ഭാര്യവീട്ടിൽ എത്തിയത്. ഇവർക്ക് മൂന്നു കുട്ടികളാണ്. നിരവധി ക്രിമിനൽ കേസിലെ

മലപ്പുറത്ത് ബിജെപിയുടെ പ്രവര്‍ത്തനം പ്രതികൂല സാഹചര്യത്തിലെന്ന് ജെപി നദ്ദ

കരിപ്പൂര്‍: കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇതിനെതിരെ ശക്തമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍

വിരുന്നിനെത്തിയ അതിഥി ഒന്നേ മുക്കാൽ ലക്ഷത്തിന്റെ ആഭരണം വിഴുങ്ങി; വയറിളക്കി പുറത്തെടുപ്പിച്ചു

ചെന്നൈ: ഈദ് വിരുന്നിനെത്തിയ അതിഥി ആഭരണം കവർന്നത് വഴി വെച്ചത് നാടകീയ സംഭവങ്ങൾക്ക്. പിടിക്കപ്പെടാതിരിക്കാൻ മോഷ്ടാവ് ആഭരണങ്ങൾ വിഴുങ്ങിയതോടെ ഡോക്ടർമാർ വയറിളക്കത്തിനുള്ള മരുന്ന് കഴിപ്പിച്ചാണ് ആഭരണങ്ങൾ തിരിച്ചെടുത്തത്. ചെന്നെെയിലാണ് സംഭവം

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിര്യാതയായി

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റംല കറത്തൊടി നിര്യാതയായി.അര്‍ബുദ രോഗ സംബന്ധമായ ചികിത്സയില്‍ കഴിയവേയാണ് മരണം. കുറ്റിപ്പുറം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ (എടച്ചലം) മുസ്ലിം ലിഗ് പ്രതിനിധിയായാണ് വിജയിച്ചത്.

തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ 5 വയസ്സുവരെ കുട്ടികള്‍ക്ക് സൗജന്യയാത്ര

തമിഴ്നാട് സർക്കാർ ബസുകളിൽ കുട്ടികൾക്കുള്ള സൗജന്യയാത്രയുടെ പ്രായപരിധി വർധിപ്പിച്ചു. ഇനി മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റെടുക്കാതെ സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം എന്നാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം.

കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എൻജിനിയർ അറസ്റ്റിൽ

കോട്ടയം: സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ നൽകാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എൻജിനിയർ പിടിയിലായി. മൈനർ ഇറിഗേഷൻ വിഭാഗം സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ചങ്ങനാശ്ശേരി പെരുന്ന കുറുപ്പൻപറമ്പിൽ ബിനു