കനോലി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചു
തൃശൂർ: മതിലകത്ത് കനോലി കനാലിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചു. മതിലകം പൂവത്തുംകടവിൽ ആയിരുന്നു അപകടം. പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകൻ സുജിത്ത് (13) കാട്ടൂർ സ്വദേശി പനവളപ്പിൽ വേലായുധൻ മകൻ അതുൽ (18)!-->!-->!-->…
