ചിക്കന്‍ ബിരിയാണിയില്‍ അട്ട; ഹോട്ടല്‍ പൂട്ടിച്ച് ആരോഗ്യ വകുപ്പ്
ഹരിപ്പാട്: ചിക്കന്‍ ബിരിയാണിയില്‍ നിന്ന് അട്ടയെ ലഭിച്ചെന്ന പരാതിയെതുടര്‍ന്ന് ഡാണാപ്പടിയിലെ മദീന ഹോട്ടല്‍ പൂട്ടിച്ചു. പരാതിയുമായി എരിക്കാവ് സ്വദേശികളാണ് നഗരസഭയെ സമീപിച്ചത്. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലില്‍ നേരിട്ടെത്തി!-->!-->!-->…
