തൃശൂർ പൂരത്തിനിടെ ആന ഇടഞ്ഞു; ഉടൻ തളച്ചു
തൃശൂർ: തൃശൂരിൽ പൂരനഗരിയിൽ ആന ഇടഞ്ഞു. ശ്രീമൂലസ്ഥാനത്തിന് സമീപമാണ് സംഭവം. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ഉടൻ തന്നെ തളച്ചു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
പാപ്പാനെ കാണാതായതോടെ ആന പിണങ്ങി!-->!-->!-->!-->!-->!-->!-->…
