കായിക താരങ്ങൾക്കുള്ള റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കണം: കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ
കോഴിക്കോട്.സംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിന് കായിക താരങ്ങൾക്ക് ലഭിച്ചിരുന്ന റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്ന് കോഴിക്കോട്ട് ചേർന്ന കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കെ.പി.യു!-->!-->!-->…
