Fincat

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി അന്തരിച്ചു

പെരുമ്പാവൂർ: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി (86) അന്തരിച്ചു. തിരുവനന്തപുരം വലിയ ഖാസിയായിരുന്നു. പെരുമ്പാവൂർ ചേലക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ

ഇന്നു മുതൽ വീണ്ടും ഭാഗിക നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും ഭാഗിക നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ലോക് ഡൗണിന് സമാനമായ നിയന്ത്രണമാണ് ഉണ്ടായിരുന്നത്. അടുത്ത ഞായറാഴ്ചയാണ് ഇതുപോലുള്ള കടുത്ത നിയന്ത്രണം. കണ്ടെയ്ൻമെന്റ്

യു എ ഇയിൽ ഒരു മാസത്തേക്ക് ഡ്രോണുകൾക്ക് നിരോധനം

അബുദാബി: യു എ ഇയിൽ അടുത്ത ഒരു മാസത്തേക്ക് ഡ്രോൺ ഉപയോഗത്തിന് വിലക്ക്. കഴിഞ്ഞയാഴ്ച രണ്ട് ഇന്ത്യക്കാരുടെയും ഒരു പാകിസ്ഥാൻ പൗരന്റെയും മരണത്തിന് ഇടയാക്കിയ ഡ്രോൺ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് യു എ ഇ സർക്കാരിന്റെ തീരുമാനം. ഡ്രോണുകളുടെ

പൊറൂരില്‍ വെറ്റിലകൊണ്ട് ബിരിയാണിയും

മലപ്പുറം: വെറ്റിലകൊണ്ട് ബിരിയാണിയുള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളുണ്ടാക്കി തിരൂർ പൊറൂര്‍ എഎല്‍പിഎസ് വിദ്യാര്‍ഥികള്‍. സ്‌കൂള്‍ നഴ്‌സറിയില്‍ കുട്ടികള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിച്ച വെറ്റില തൈ വിതരണംചെയ്ത് ‘പുനര്‍ജനി’ ജൈവ വൈവിധ്യ സംരക്ഷണ

ദിലീപിന്റെ ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപിന്റെയും കൂട്ടാളികളുടെയും ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. രാത്രി 7.30 ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കി. മൊഴികൾ വായിച്ചു നോക്കി 8

മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം കാഥിക എം റംലാബീഗത്തിന്

മാപ്പിളകലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് മൂന്നു വര്‍ഷത്തിലൊരിക്കല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നല്‍കുന്ന വൈദ്യര്‍ പുരസ്‌കാരത്തിന് ഈ വര്‍ഷം പ്രമുഖ കാഥിക എച്ച് റംലാ ബീഗം അര്‍ഹയായി. പിന്നണി ഗായകന്‍ വി ടി

താഴത്ത് അമ്മാളു അന്തരിച്ചു.

പുതുപ്പള്ളി മുക്കോലം താഴത്ത് അമ്മാളു (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞക്കൻ. മക്കൾ: ഭാസ്ക്കരൻ, ദേവകി.മരുമക്കൾ: തങ്കമണി, പരേതനായ ബാലകൃഷ്ണൻ. ശവസംസ്കാരം തിങ്കൾ പകൽ 10ന് വീട്ടുവളപ്പിൽ

യുട്യൂബ് ചാനലിൽ പാട്ട് പാടുന്നതിന് വേണ്ടി കൊണ്ട് പോയി 12 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി…

കുറ്റിപ്പുറം; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്സിൽ മൂന്ന് പേർ അറസ്സിലായി.പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ, ഒസാമ ,വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ, എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പോലിസ്

വിനോദയാത്രയ്ക്കെത്തിയ യുവാവ് അണക്കെട്ടിൽ മുങ്ങിമരിച്ചു

മാനന്തവാടി: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു. കൊടുവള്ളി സ്വദേശി റഷീദാ (28)ണ് മരിച്ചത്. വിനോദയാത്രക്ക് എത്തി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കവേയായിരുന്നു അപകടം. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം

പുല്ലാട്ട് മൊയ്‌ദീൻ എന്ന കുഞ്ഞിപ്പ ഹാജി അന്തരിച്ചു.

കോടക്കൽഅജിതപടി പുല്ലാട്ട് ബീരാൻഹാജിയുടെ മകൻ ,മൊയ്‌ദീൻ എന്ന കുഞ്ഞിപ്പ ഹാജി (63) അന്തരിച്ചു.ഭാര്യ: മറിയാമു. മക്കൾ: മുസ്തഫ, സുബൈർ, ശിഹാബ്, ഫാഹിറ.മരുമക്കൾ: സലീന, ഉമ്മുട്ടി, റസീന, ജബ്ബാർ.