Kavitha

ആര്‍എസ്എസുകാര്‍ ആയുധങ്ങളുമായി എത്തിയത് എസ്ഡിപിഐ നേതാവിനെ കൊല്ലാന്‍

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ആര്‍എസ്എസ് സംഘം ആയുധങ്ങളുമായി എത്തിയത് എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ

ഷീജ ആശ വർക്കർ മാത്രമല്ല നാട്ടുകാർക്ക്കുടുംബത്തിലെ അംഗം പോലെയാണ്

പൊന്നാനി: പൊന്നാനി നാൽപതാം വാർഡിലെ ആശ വർക്കർ ഷീജ വെറും ആശ വർക്കർ മാത്രമല്ല നാട്ടുകാർക്ക്അവരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കഴിഞ്ഞ പന്ത്രണ്ട് വർഷമായിട്ട് അവരുടെ നിഴലായി കൂടെ തന്നെയുണ്ട്. അത് കൊണ്ട് തന്നെയാണ് സ്വകാര്യ ചാനൽ

പെരുന്നാളിന് വസ്ത്രം വാങ്ങിക്കൊടുക്കാനെന്ന് പറഞ്ഞ് തിരൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ അറുപത്തിയേഴുകാരൻ…

മലപ്പുറം: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അറുപത്തിയേഴുകാരൻ അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി ആയപ്പള്ളി ഹനീഫയാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

കടലുണ്ടി പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം: കടലുണ്ടി പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകന്‍ അഭിനവ്

പെരുന്നാൾ തിരക്കിനിടെ മോഷണം നടത്തിയ യുവതി പിടിയിൽ

കോഴിക്കോട്: പെരുന്നാൾ തിരക്കിനിടെ SM സ്ട്രീറ്റിൽ വെച്ച് ഒന്നര വയസ്സുള്ള കുട്ടിയുടെ അരപവൻ തൂക്കം വരുന്ന പാദസര० കളവ് ചെയ്ത യുവതിയെ ടൗൺ പോലീസ് പിടികൂടി . മധുര കൽമേട് കോളനി നിവാസിയായ പ്രിയയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം

മുസ്ലിം സർവീസ് സൊസൈറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

തീരുർ: മുസ്ലിം സർവീസ് സൊസൈറ്റി മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. തീരുർ എം. ൽ. എ. കുറുക്കോളി മൊയ്‌തീൻ സാഹിബ്‌ ഉൽഘാടനം ചെയ്തു.. ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ dr. ഹസ്സൻ ബാബു അധ്യക്ഷൻ വഹിച്ചു..mss

പൊന്നാനിയിലെ പരസ്യപ്രതിഷേധം: ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ സിദ്ദിഖ് ഏരിയാ കമ്മിറ്റിയിലേക്ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തില്‍ അച്ചടക്ക നടപടി നേരിട്ട ടിഎം സിദ്ദിഖിനെ സിപിഐഎം ഏരിയാ കമ്മിറ്റിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി

കട്ടിലിൽ നിന്ന് വീണ് മണിക്കൂറുകളോളം തറയിൽ കിടന്നു,​ ആവശ്യത്തിന് അര ആളുപോലും ഇല്ലാത്ത ഒരവസ്ഥ ഇനി…

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ജോൺ പോൾ ഇന്നലെയാണ് അന്തരിച്ചത്. ഔദ്യോഗിക ബഹുമതികളോടെ കൊച്ചിയിലായാരുന്നു ഇന്ന് സംസ്കാരം നടന്നത്. അതേസമയം ജോണ്‍ പോളിന്റെ മരണം ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതാക്കുറവ് കൊണ്ട്

ഹൂതി വിമതർ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു

കോഴിക്കോട് : ഹൂതി വിമതർ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖിൽ, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്. ജനുവരി രണ്ടിനായിരുന്നു ഇവർ സഞ്ചരിച്ച യുഎഇ ചരക്കു കപ്പൽ

കേരളത്തിന്റെ മുൻ ധനകാര്യമന്ത്രി കെ ശങ്കരനാരായണൻ അന്തരിച്ചു, അന്ത്യം പാലക്കാടുള്ള സ്വവസതിയിൽ

പാലക്കാട്: കേരളത്തിന്റെ മുൻ ധനകാര്യമന്ത്രി കെ ശങ്കരനാരായണൻ അന്തരിച്ചു. 90 വയസായിരുന്നു. മഹാരാഷ്ട്രയടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണറായും യു ഡി എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കൂടാതെ നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ