പരപ്പനങ്ങാടിയിൽ അടച്ചിട്ട വീട്ടിൽ മോഷണം
മലപ്പുറം: അടച്ചിട്ട വീട്ടിൽ മോഷണം. വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്താണ് കവർച്ച നടന്നത്. അലമാറയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും 120000 രൂപയും നഷ്ടപ്പെട്ടു. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയ എന്ന കെ.ജെ കോയയുടെ വീട്ടിലാണ് മോഷണം!-->…
