Fincat

സ്വകാര്യ ബസുടമകള്‍ നവംബര്‍ 9 മുതൽ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ഇദ്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ യാത്ര നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.ഡീസല്‍ വില

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക്; ഉന്നതതല യോഗം; തമിഴ്‌നാട് പ്രതിനിധികളും…

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതിനിടെ മുൻകരുതൽ നടപടികളുമായി ജില്ലാ ഭരണകൂടം. സ്പിൽവേ തുറന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.

കരിപ്പൂരിൽ വൻ സ്വർണവേട്ട; അഞ്ചര കിലോ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ആറ് യാത്രക്കാരെ എയർ കസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്തു. 5.25 കിലോ സ്വർണമാണ് ആറ് പേരിൽ നിന്നായി പിടികൂടിയത്. പിടിച്ചെടുത്ത

ഇരുചക്ര യാത്രയിൽ കുട്ടികൾക്ക് ഹെല്‍മെറ്റും ബെല്‍റ്റും നിര്‍ബന്ധമാക്കി

ന്യൂഡൽഹി: ഇരു ചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. 2016 ലെ ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മെറ്റ് ഇനി കുട്ടികള്‍ക്കും നിര്‍ബന്ധം. കുട്ടികളുമായുള്ള യാത്രയില്‍ വേഗത 40

കൊണ്ടോട്ടിയിലെ ബലാൽസംഘ ശ്രമം; പ്രതി പതിനഞ്ച് വയസുകാരൻ; കുറ്റം സമ്മതിച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ കോളജ് വിദ്യാർത്ഥിനിയെ ബലാൽസംഘം ചെയ്യാൻ ശ്രമിച്ച പ്രതി പതിനഞ്ച് വയസുകാരൻ. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ ശരീരത്തിൽ

നഴ്സായ യുവതിയുടെ കൊലപാതകത്തിലെ പ്രതി കൊടും ക്രൂരൻ

പത്തനംതിട്ട: മല്ലപ്പള്ളി കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ ടിഞ്ചു മൈക്കിൾ (26) നെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മല്ലപ്പള്ളി കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നസീർ (നെയ്‌മോൻ -39) നെ

വെട്ടിച്ചിറയിൽ ഓടികൊണ്ടിരിക്കുന്ന മിനി ട്രക്കിന് തീപിടിച്ചു.

വെട്ടിച്ചിറ: കാടാമ്പുഴയിലേക്ക് പോയിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു വാഹനം കത്തി നശിച്ചു. പുലർച്ചെ നാലുമണിയോടെയാണ് മിനി ട്രക്കിന് തീ പിടിച്ചത്. കൽപകഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. അപകടസന്ദേശം ലഭിച്ചതിന്റെ ഉടൻ തന്നെ

സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 36,040 ആയി. ഗ്രാമിനാകട്ടെ 20 രൂപ കൂടി 4505 ആയി. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1802.32 ഡോളര്‍

ഇൻസ്റ്റഗ്രാമിലൂടെ പ്രണയം മൂത്തു; കാമുകനെ തേടി കാസർകോട്ടെ യുവതി മലപ്പുറത്തെത്തി

മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി കാസർകോട്ടെ യുവതി മലപ്പുറത്തെത്തി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമുകനെ തേടിയാണ് യുവതി വീടുവിട്ടത്. ഭർതൃമതിയായ ഇവർ അടുത്തിടെ വിവാഹമോചനം നേടിയിരുന്നു. തുടർന്ന് യുവാവിനെ

വാഴത്തോട്ടത്തിലേക്കു മതിലിനു മുകളിലൂടെ എറിഞ്ഞു; രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുഖത്ത് കല്ലിന് ഇടിച്ചു;…

കൊണ്ടോട്ടി: കൊട്ടൂക്കരയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ പീഡന ശ്രമംം. വീട്ടിൽ നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ വഴിയിൽ കാത്തു നിന്നയാൾ പെൺകുട്ടിയെ പറബിലെ വാഴത്തോട്ടത്തിലേക്ക് മതിലിനു മുകളിലൂടെ എറിഞ്ഞു കുതറി