സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചരിത്ര സാംസ്കാരിക പ്രദർശനത്തിന് തുടക്കമായി
തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചരിത്ര സാംസ്കാരിക പ്രദർശനത്തിന് തുടക്കമായി. തിരൂർ ടൗൺ ഹാളിന് സമീപത്തെ സ.കെ ദാമോദരൻ നഗറിലെ ചരിത്ര സാംസ്കാരിക പ്രദർശനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.
!-->!-->!-->…
