Fincat

ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം സാദിക്കലി ശിഹാബ് തങ്ങൾ

മലപ്പുറം: ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്നു മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിക്കലി ശിഹാബ് തങ്ങൾ. മത വിഷയമായല്ല, ഭരണഘടന നൽകുന്ന അവകാശ ലംഘനമായാണ് ഈ പ്രശ്നത്തെ കാണേണ്ടത്. ഇപ്പോള്‍

പിൻസീറ്റ് യാത്രക്കാർക്കും ഇനി സീറ്റ് ബെൽറ്റ് നിർബന്ധമാക്കും;കേന്ദ്രസർക്കാർ

ന്യൂഡൽഹി: പിൻസീറ്റിൽ നടുക്കിരിക്കുന്നവർക്കുൾപ്പെടെ കാറിലെ മുഴുവൻ യാത്രക്കാർക്കുമുള്ള 'ത്രീ പോയന്റ് സേഫ്റ്റി' സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹന നിർമ്മാതാക്കളോട് നിർദേശിക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇതുസംബന്ധിച്ച

മലപ്പുറത്ത് നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ നടുറോഡിൽ ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ. വരക്കുളത്തുള്ള കീഴ്പുള്ളി വിനീഷ് എന്ന കുട്ടാപ്പി ( 26) ആണ് പിടിയിൽ ആയത്. നിലമ്പൂർ വഴിക്കടവ് വരക്കുളത്താണ് സംഭവം. കഴിഞ്ഞ മാസം 28 നായിരുന്നു കേസിന്

പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ തടയണയും റോപ് വേയും പൊളിച്ചു തുടങ്ങി

നിലമ്പൂർ : പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ വിവാദ നിർമ്മിതികൾ ഇന്ന് പൊളിക്കും. കക്കാടംപൊയിലിലെ ഭൂമിയിൽ നിർമ്മിച്ച തടയണയും റോപ് വേയുമാണ് ഇന്ന് പൊളിക്കുന്നത്. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ

ഇന്ന് കടകൾ അടച്ചിടും

കോഴിക്കോട്: അന്തരിച്ച വ്യാപാരി നേതാവ് ടി. നസ്റുദ്ദീന്റെ മയ്യിത്ത് ഖബറടക്കം ഇന്ന് വൈകീട്ട് 5 ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും. നസറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ

സ്വപ്‌നക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കാൻ സർക്കാർ; പ്രൈസ് വാട്ടർ കൂപ്പറിന് കത്ത് നൽകി.

തിരുവനന്തപുരം: സ്വപ്ന സുരേഷിന് സ്‌പെയ്‌സ് പാർക്കിലെ ജോലിയിൽ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. സ്വപ്നയുടെ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ കത്ത് നൽകി. വ്യാജ രേഖ

സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് ലക്ഷങ്ങൾ തട്ടി; അരീക്കോട്…

അരീക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട് ബൈജു നസീര്‍ (42), ഭാര്യ റാഷിദ (38) എന്നിവരെയാണ്

നിയന്ത്രണം വിട്ട ബൈക്ക് തെങ്ങിലിടിച്ച് പൂക്കൈത സ്വദേശി മരിച്ചു

തിരൂർ: നിയന്ത്രണം വിട്ട മോട്ടോർ ബൈക്ക് റോഡരികിലെ തെങ്ങിലിടിച്ച് യുവാവ് മരിച്ചു. തലക്കാട് പൂക്കൈത പരേതനായപുന്നശ്ശേരി മുഹമ്മദാലിയുടെ മകൻ മുഹമ്മദ് കുട്ടി (30) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.തിരൂരിൽ നിന്നും

കാക്കനാട് മയക്കുമരുന്ന് കേസിൽ കുറ്റപത്രം ഇന്ന്; കേസിൽ ആകെ 25 പ്രതികൾ

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും. കേസിൽ ആകെ 25 പ്രതികളാണ് ഉള്ളത്. അറസ്റ്റിലായ 19 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുക. ഒളിവിലുള്ളവർക്കായി ലുക്കൗട്ട് നോട്ടീസ്