സംഭാവന പെട്ടി മോഷ്ടാവ് താനൂർ പൊലീസ് പിടിയിൽ
താനൂർ: വ്യാപാര സ്ഥാപനങ്ങളിൽ വെക്കുന്ന സംഭാവന പെട്ടി മോഷ്ടിക്കുന്ന മോഷ്ടാവ് താനൂർ പൊലീസ് പിടിയിൽ. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി സന്തോഷ് കുമാറാണ്(48) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് വെള്ളിയാമ്പുറത്തെ ലിബാസ് ടെക്സ്റ്റയിൽസിൽ നിന്നും!-->!-->!-->…
