Fincat

കൊവിഡ് മരണസർട്ടിഫിക്കറ്റ് ആരോഗ്യകേന്ദ്രംവഴി ഒരു മാസത്തിനകം

തിരുവനന്തപുരം: കൊവിഡ് മരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ആരും നെട്ടോട്ടമോടേണ്ട. വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പി.എച്ച്.സി) എത്തിയാൽ മതി. കൊവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് എന്ന പേരിലാണ് ആരോഗ്യവകുപ്പ് ഇത് കൈമാറുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 120 രൂപ ഉയര്‍ന്ന് 34,680 ആയി. ഗ്രാമിന് 15 രൂപ കൂടി 4335 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1752 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ

തത്തയെ വീട്ടിൽ കൂട്ടിലടച്ച് വളര്‍ത്തി; കേസെടുത്തു

തൃശ്ശൂർ:വീട്ടില്‍ തത്തയെ കൂട്ടിലടച്ച് വളര്‍ത്തിയ ആള്‍ക്കെതിരെ കേസ്. തൃശൂരാണ് സംഭവം. മാള പുത്തന്‍ചിറ സ്വദേശി സര്‍വനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതരുടേതാണ് നടപടി. കേസെടുത്ത കാര്യം കൊന്നക്കുഴി

യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി, രണ്ട് കുട്ടികളും മരിച്ചു

കോഴിക്കോട്: യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി. രണ്ട് കുട്ടികളും മരിച്ചു. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശിനി സുബീനയാണ് മക്കളായ റൗഹ, മുഹമ്മദ് റസ് വിൻ എന്നിവരെയും കൊണ്ട് കിണറ്റിൽ ചാടിയത്. സുബീനയെ രക്ഷപ്പെടുത്തി. സുബീനയെ

അശ്ലീല ചിത്രം ഡൗൺലോഡ് ചെയ്തു, കോൺഗ്രസ് നോതാവിന്‍റെ ഫോണും പിടിച്ചെടുത്തു

കൊല്ലം; പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ ലോഡ് ചെയ്ത സംഭവത്തില്‍ നാലു പേരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാലു പേരുടെ ഫോണാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ കുണ്ടറയിലെ പ്രാദേശിക

കൈത്തറി വ്യാപാരിയില്‍ നിന്ന് ലക്ഷങ്ങൾ പറ്റിച്ചയാൾ പിടിയില്‍

മലപ്പുറം: കൈത്തറി വ്യാപാരിയില്‍ നിന്ന് 24 ലക്ഷത്തിലെറെ രൂപ പറ്റിച്ചയാൾ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി ഒലക്കര അബ്ദുള്‍ റഹ്മാന്‍ നഗറില്‍ പുകയൂർ കോയാസ്മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(37)നെയാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. ബാലരാമപുരം

ഗുലാബ് തീരം തൊട്ടു: ഒഡീഷയിലും ആന്ധ്രയിലും പെരുമഴ, രണ്ടു മരണം

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി കരതൊട്ടു. ഇന്നലെ െവെകിട്ട് ആറോടെയാണു ചുഴലിക്കാറ്റിന്റെ തീരംതൊടല്‍ പ്രക്രിയ ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ വടക്കന്‍ തീരമേഖലയായ കലിംഗപട്ടണത്തിനും

ഡീസൽ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഡീസൽ വില ഇന്നും കൂട്ടി. ലിറ്ററിന് 27 പൈസയാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 96 രൂപ 15 പൈസയും, കൊച്ചിയിൽ 94 രൂപ 20 പൈസയും, കോഴിക്കോട് 94 രൂപ 52 പൈസയുമാണ് ഇന്നത്തെ വില. തുടർച്ചയായ മൂന്നാം

കര്‍ഷകരുടെ ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം, കേരളത്തിൽ ഹര്‍ത്താല്‍ ആരംഭിച്ചു.

തിരുവനന്തപുരം: രാജ്യത്ത് കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതൽ ആറുവരെയാണ് ഹർത്താൽ. ഹർത്താലിന്

പൊന്നാനി പുഴമ്പ്രത്ത് വാഹനാപകടം: ഒരാൾ മരണപ്പെട്ടു: രണ്ടു പേർക്ക് പരിക്ക്.

പൊന്നാനി: എൻ സി വി ന്യൂസ് പ്രോഗ്രാം ഡയറക്ടർ, പൊന്നാനി ഉറൂബ്നഗർ സ്വദേശിയും, ഇപ്പോൾ കുറ്റിക്കാട് താമസക്കാരനുമായ മുതിരപ്പറമ്പിൽ വിക്രമാദിത്യൻ എന്നവരാണ് അപകടത്തിൽ മരണപ്പെട്ടത്. വിക്രമൻ പൊന്നാനി എടപ്പാൾ പാതയിൽ പുഴമ്പ്രത്താണ് കാറും, രണ്ടു