Kavitha

തിരൂരിലെ ന്യൂയര്‍ പാര്‍ട്ടികള്‍ക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

തിരൂര്‍: കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പിടിയിലായി. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെക്ക് വരുന്ന ട്രെയിനുകള്‍ വഴി മയക്കുമരുന്ന്

തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരൂർ: തിരൂരിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരൂർ നഗരത്തിൽ ഡിസംബർ 29 നു ബുധൻ തിയ്യതി വൈകുന്നേരം 3 മണി മുതൽ രാത്രി 8 മണി വരെ തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി തിരൂർ പോലീസ് അറിയിച്ചു.

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകാം; മന്ത്രി വി. അബ്ദുറഹ്‌മാൻ

തിരൂർ: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം ഉൾപ്പെടെ നൽകാമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ജിഫ്രി തങ്ങള്‍ക്ക് ഭീഷണി ഉയർന്ന സാഹചര്യത്തില്‍ സർക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു

ബിജെപി നേതാവിന്റെ വധം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ ദളിത് മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട്

മുഖ്യമന്ത്രി ലീഗിനെതിരെ നടത്തുന്നത് കൊലവിളി: പി.എം.എ സലാം

മലപ്പുറം: മുഖ്യമന്ത്രി മുസ്‍ലിം ലീഗിനെതിരെ നടത്തുന്നത് കൊലവിളി പ്രസംഗമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. മുഖ്യമന്ത്രിയുടെ വർഗീയ ആരോപണം ആഭ്യന്തര വകുപ്പിന്‍റെ വീഴ്ച മറച്ചുവെയ്ക്കാനാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ്

വധഭീഷണിയുണ്ട്, അങ്ങനെ വല്ലതും സംഭവിച്ചാൽ ആദ്യം അവരെ പിടിച്ചാൽ മതി; നിലപാടിൽ നിന്ന് പിന്നോട്ട്…

മലപ്പുറം: തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കാസർകോട് ചെമ്പരിക്ക ഖാസിസി എം അബ്ദുല്ല മുസ് ലിയാരുടെ അനുഭവം തനിക്ക് ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ചിലർ

എം ഇ സ് സ്കൂളിലെ ഐ ടി അദ്യാപകൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു

താനൂർ: മൂന്നിയൂർ ആലിൻചുവട് കൂനൽ കണ്ടിയിൽ പരേതനായ എരഞ്ഞിക്കൽ ഹൈദ്രു വിന്റെ മകൻ നൗഫൽ (38)ഹൃദയാഘാതം മൂലം മരണപ്പെട്ടു.താനൂർ എം ഇ സ് സ്കൂളിലെ ഐ ടി അദ്യാപകനാണ്. ചെറുമുക്ക് സ്വദേശിനി ജസീല യാണ് ഭാര്യ.മക്കൾ സസ നസ്ഫിൻ,നാസിൻ,സഹോദരങ്ങൾ അബ്ദുൽ

ചെരിപ്പ് കമ്പനിക്ക് തീപിടിച്ചു; അഗ്‌നിശമനസേന തീയണയ്ക്കാൻ ശ്രമം തുടരുന്നു.

കോഴിക്കോട്: കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കമ്പനിക്കാണ് തീപിടിച്ചത്. മാർക്ക് എന്ന ചെരുപ്പു കമ്പനിയുടെ ഗോഡൗണാണ് മീഞ്ചന്തയിൽ കത്തിയത്. ഒരു വ്യവസായ കേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. അതിവേഗ രക്ഷാ പ്രവർത്തനം മൂലം ദുരന്ത വ്യാപ്തി

വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു

കൊല്ലം: ചവറയിൽ വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളാണ്

എസ്ഡിപിഐ നേതാവ് ഷാൻ കൊലപാതക കേസ്: ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽപിടിയിലായത് പൊന്നാനി സ്വദേശി

ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽ. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13ാം വാര്‍ഡില്‍ കുറുങ്ങാടത്ത് കെ വി അനീഷിനെയാണ് (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെവി