Fincat

ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ല, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം;സമസ്ത

കോഴിക്കോട്: ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത. ഖുർ ആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തിനായി ആണ്. വിവാദ പരാമർശം നടത്തിയ ബിഷപ്പിനെ പ്രോൽസാഹിപ്പിക്കുന്ന

കുട്ടു കടവത്ത് ഷംസുദ്ധീൻ നിര്യാതനായി

തിരുർ: പറവണ്ണആലിൻ ചുവട് സ്വദേശി പരേതനായ കുട്ടു കടവത്ത് മുഹമ്മദലി മകൻ ഷംസുദ്ധീൻ (48) നിര്യാതനായി. ഭാര്യ: ഷീബ ചെറ്റാലി (തിരുരങ്ങാടി)മക്കൾ: ഷാദിൽ (സൗദി) ഷബിൻ, ഷഹിം, ഷംസിയസഹോദരങ്ങൾ: ഹനിഫ , റാഫി, റസാഖ്, ഉസൈമത്ത് , റസീനമയ്യിത്ത്

ഡി.എൻ.എ. നെഗറ്റീവ്, തെന്നല പോക്‌സോ കേസ് താനൂർ ഡിവൈ.എസ്.പി. അന്വേഷിക്കും

തിരൂരങ്ങാടി: തെന്നലയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസ് താനൂർ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ അന്വേഷിക്കും. നേരത്തേ തിരൂരങ്ങാടി സി.ഐ. അന്വേഷിച്ചിരുന്ന കേസാണ് ഡിവൈ.എസ്.പി.ക്ക് കൈമാറി ജില്ലാ പോലീസ്

മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു

മസ്കത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു. ആലപ്പുഴ കായംകുളം കൃഷ്ണപുരം സ്വദേശി കാപ്പിൽ മാതൻ തറയിൽ വീട്ടിൽ രാജപ്പൻ മകൻ അരുൺ കുമാർ (51) ആണ് ഇബ്രയിൽ മരിച്ചത്. കാർ എ സി മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്:

12 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്.

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 81 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. Te 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സമ്മാനാർഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി

മുതീഉൽ ഹഖിന് സോളിഡാരിറ്റിയുടെ ആദരം

കല്പകഞ്ചേരി: ഒരു എ4 പേപ്പറിൽ ഏറ്റവും കൂടുതൽ അക്ഷരങ്ങൾ എഴുതി ലോക റെക്കോർഡ് നേടിയ കടുങ്ങാത്തുകുണ്ട് സ്വദേശി മുതീഉൽ ഹഖിനെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുത്തനത്താണി ഏരിയ 'സിഗ്നേച്ചർ' നൽകി ആദരിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് റിയാസ്

മോഷ്ടിച്ച ലോറിയുമായി കുതിച്ചു, പിന്നാലെ പോലീസും

കോഴിക്കോട്: റോഡരികില്‍നിന്ന് മോഷ്ടിച്ച ലോറിയുമായി രണ്ടുയുവാക്കള്‍ കുതിച്ചുപായുന്നു. സംശയം തോന്നി പോലീസ് പിന്തുടരുന്നതിനിടെ അഞ്ചുവാഹനങ്ങളെ ഇടിച്ചുവീഴ്ത്തുന്നു. ഒടുവില്‍ അമ്പലത്തിലേക്ക് ഇടിച്ചുകയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

കുവൈത്തില്‍ നേരിയ ഭൂചലനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ച 3.18നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ കുവൈത്ത് നാഷണല്‍ സീസ്‌മോളജിക്കല്‍ നെറ്റ്

എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം; 32 ജീവനക്കാരെ സ്ഥലംമാറ്റി

മലപ്പുറം: എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരെയും സ്ഥലംമാറ്റി. വിവാദങ്ങൾക്കിടയിലാണ് ജീവനക്കാരെ സ്ഥലംമാറ്റിയത്. എ ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ സഹകരണ

വധശ്രമക്കേസിലെ പ്രതി പൊലീസുകാരനെ ക്രൂരമായി ആക്രമിച്ചു: പ്രതിക്ക് 20 വര്‍ഷം തടവിന് ശിക്ഷിച്ച്‌ കോടതി

കോട്ടയം: വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച് പ്രതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കേസില്‍ പ്രതിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ച്‌ കോടതി. ഉല്ലല ഓണിശ്ശേരി ലക്ഷം വീട് കോളനിയില്‍ അഖിലിനെയാണ്