Fincat

യുഎഇയിൽ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി

അബുദാബി: 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും കൂടി യുഎഇ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. യുഎഇ ക്യാബിനറ്റാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയത്. തീവ്രവാദത്തെ

സൗദിയിൽ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്‍തു

റിയാദ്: സൗദി അറേബ്യയില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്‍തു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ പരിശോധാ വിഭാഗമാണ് ഇവരെ പിടികൂടിയത്. ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്ക് മറ്റ് ജോലികള്‍

30 ​കോ​ടി എ​വി​ടെ? സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ പു​തി​യ വി​വാ​ദം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ന​ൽ​കി​യ 30 കോ​ടി രൂ​പ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ പു​തി​യ വി​വാ​ദം. സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ ഒ​രു ഉ​ന്ന​ത​ന് പ​ദ​വി ന​ഷ്ട​മാ​യ​ത് ഇ​തേ

റാബിയ സൈഫി യുടെ കൊലപാതകം പി. ഡി. പി. സമരാഗ്നി നടത്തി.

തിരൂർ: രാജ്യ തലസ്ഥാനത്ത് സിവിൽ ഡിഫെൻസ് ഓഫിസർ ആയ റാബിയ സൈഫി യെ അതി ക്രൂരമായി കൊല പ്പെടുത്തിയ നരാധമരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും സംഭവം റിപ്പോർട്ട് ചെയ്യാത്ത മാധ്യമങ്ങളുടെയും കൊലപാതകം ലാഘവത്തോടെ കാണുന്ന ഡൽഹി പോലീസിന്റെയും

മലപ്പുറത്ത് ആശുപത്രി ജീവനക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

മലപ്പുറം പെരിന്തല്‍മണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ കൂടെ ജോലി ചെയ്യുന്ന യുവതിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ്

അതിമാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍

മാനന്തവാടി: കേരള - കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍. കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍

പോത്തിന് എന്തോന്ന് ഏത്തവാഴയെന്ന പോലെയാണ് മുസ്ലിംലീഗിന് ജനാധിപത്യമെന്ന് ജസ്ല മാടശ്ശേരി

ഹരിത വിവാദത്തിനു പിന്നാലെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്തു നിന്നും നീക്കിയ മുസ്ലിം ലീഗ് നടപടിയെ വിമര്‍ശിച്ചാണ് ജസ്ല മാടശ്ശേരി ഇത്തരത്തില്‍ പ്രതികരിച്ചത്. പോത്തിന് എന്തോന്ന് ഏത്തവാഴയെന്ന പോലെയാണ് ഇവര്‍ക്ക്

ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു

അമ്പലപ്പുഴ: ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവെളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് മരിച്ചത്. മകന്‍ മുഫാസിനെ

ലൈംഗിക അധിക്ഷേപ പരാതി; നജ്മ ഇന്ന് രഹസ്യമൊഴി നൽകും

മലപ്പുറം: ഹരിത നേതാക്കൾ നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ ഇന്ന് രഹസ്യമൊഴി നൽകും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഐ പി സി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി

സിവില്‍ സര്‍വീസ് പരിശീലനം

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ( മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പരിശീലന