AAK

പിജി ഡോക്ടർമാർ സമരം പിൻവലിച്ചു; ഇന്നു മുതൽ എല്ലാ ഡോക്ടർമാരും ജോലിയിൽ പ്രവേശിക്കും

തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇന്നലെ രാത്രി വൈകി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഡോക്ടർമാർ സമരം പിൻവലിക്കാൻ തീരുമാനമായത്. സമരം പിൻവലിച്ചതോടെ ഇന്നു രാവിലെ എട്ടു മുതൽ ഡോക്ടർമാർ ജോലിയിൽ

സമസ്ത കേന്ദ്ര മുശാവറ അംഗം കൈപ്പാണി അബൂബക്കർ ഫൈസി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ആയ കൈപ്പാണി അബൂബക്കർ ഫൈസി (73) അന്തരിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ വയനാട് മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലായി

ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ 30-ന് പണിമുടക്കും

തിരുവനന്തപുരം: മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ 30-ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്. ഓട്ടോ ടാക്സി നിരക്കുകൾ പുതുക്കുക, പഴയ വാഹനങ്ങളിൽ ജി.പി.എസ്. ഒഴിവാക്കുക, വാഹനം

ഒൻപതു വയസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച മധ്യവയസ്‌കൻ റിമാൻഡിൽ

തലശേരി:ഒൻപത് വയസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിക്കുകയും ചെയ്ത മധ്യവയസ്‌കനെ കോടതി റിമാൻഡ് ചെയ്തു. കൊളശ്ശേരി വാടിയിൽപീടികയ്ക്ക് സമീപം സുബൈദാസിൽ അത്തോളി കരീമിനെയാണ് തലശേരി പൊലീസ് അസ്റ്റ് ചെയ്തത്.

കോട്ടയ്ക്കലിൽ ലിഫ്റ്റ് പൊട്ടിവീണ് ഒരാൾ മരിച്ചു

കോട്ടക്കൽ: മലപ്പുറം കോട്ടക്കലിൽ ഗോഡൗണിൽ സാധനങ്ങൾ കയറ്റി ഇറക്കുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ഒരാൾ മരിച്ചു. മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കൽ അട്ടീരിയിലെ സ്വകാര്യ മാർക്കറ്റിങ്ങ് കമ്പനിയിലെ ലിഫ്റ്റ് ആണ്

കെ വി കൃഷ്ണൻ നായർ അന്തരിച്ചു.

ആലത്തിയൂർഗരുഡൻ കാവ് കല്ലിങ്ങൽ കെ വി കൃഷ്ണൻ നായർ ( 92 ) അന്തരിച്ചു. പൂഴിക്കുന്ന് വിവിഎൽ പി സ്ക്കൂൾ റിട്ട. പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: മനോഹരൻ (അബുദാബി), ഉഷ ( വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്), ഹേമലതമരുമക്കൾ:

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്‌ത മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാനെ സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന്‍ അനീഷ് മോനെ സസ്പെന്‍റ് ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. ഹൗസ് സര്‍ജന്‍ ജൂമീന ഗഫൂറാണ് അനീഷിനെതിരെ പരാതി നൽകിയത്.

വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചകേസില്‍ കരാട്ടെ അധ്യാപകന്‍ റിമാന്റില്‍

വാഴക്കാട്: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കരാട്ടെ പരീശീലിപ്പിക്കുന്ന അധ്യാപകന്‍ പോലീസ് പിടിയിലായി. ഊര്‍ക്കടവ് വലിയാട്ട് വി.സിദ്ധിഖ് അലി (45) ആണ് അറസ്റ്റിലായത്. വാഴക്കാട് സ്റ്റേഷന്‍ പരിധിയില്‍ പ്രതി

ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയതക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ മതനിരപേക്ഷ സംഗമം നടത്തി.

തിരൂർ: ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയതക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ മതനിരപേക്ഷ സംഗമം നടത്തി. സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ബസ്സ്റ്റാൻറിൽ നടന്ന സംഗമം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവര്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചാൽ പിഴയും തടവ് ശിക്ഷയും

ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവര്‍, വിതരണം നടത്തുന്നവര്‍, വില്‍പന നടത്തുന്നവരെല്ലാം ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ